tag:blogger.com,1999:blog-2318138023337355832.post2294836725626147129..comments2023-06-09T19:28:46.965+05:30Comments on കളത്തട്ട്: മാധ്യമങ്ങളുടെ വികൃത മുഖംSanthosh Nairhttp://www.blogger.com/profile/00986434018832175706noreply@blogger.comBlogger2125tag:blogger.com,1999:blog-2318138023337355832.post-71915803926545013302011-10-08T16:17:15.423+05:302011-10-08T16:17:15.423+05:30Reaction is good
But not fact
No one says...Reaction is good
But not fact

No one says to go and invest in fraud companies. it is your own decissions and greed in search of becoming millionairs over night and when losing to blame others and medias. do things with understanding and take effort to think and realize the fact on big offers. basically all these offers are to lose to some one and how it loses is the theory to understand. You forgot the Sajan Chits - which is now the owners of SajTaz - the hotel chain, including the catering to the air crafts - who did and what did. behind it well powered politicians and whose money -Publics - cheated money.

Lnow one thing... Money have no power breed and one rs is always one only, if this understands, it is good. Invest wisely with concept of saving as well understand - how you made it. In my vision, hard earned money will never lose as the man behind it knows, how he made it and he will not let it lose. so every one think and do wisely.

The day people realize the fact, it will be nice for them only.

Why you pay extra to papers - avoid papers in protest. see the TV news where main news are covered

With Best Regards
ANEESHKUMAR PILLAI
CEO
MOB :MUMBAI : 91-9172384469 / 9172035175 / 9869053546
DUBAI: +97150-5470094 : QATAR: +974-33030521 / 55442589
October 7, 2011 9:44 PMAnonymousnoreply@blogger.comtag:blogger.com,1999:blog-2318138023337355832.post-5703341184083571582011-10-05T15:15:40.271+05:302011-10-05T15:15:40.271+05:30പത്രങ്ങള്‍ (ഇപ്പോള്‍ കുറച്ചുകൂടി വിശാല അര്‍ത്ഥത്തി...പത്രങ്ങള്‍ (ഇപ്പോള്‍ കുറച്ചുകൂടി വിശാല അര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍) ജനാധിപത്യത്തിന്റെ നാലാം തൂണ് ആണെന്നാണ് വെപ്പ്. നിയമ നിര്‍മ്മാണ-പ്രതിനിധി സഭകള്‍, നടത്തിപ്പുകാര്‍(എക്സിക്യൂട്ടീവ്), നീതിന്യായ വകുപ്പ് (ജുഡിഷ്യറി) എന്നീ മൂന്ന് കാലുകള്‍ക്ക് താങ്ങായി നില്‍ക്കേണ്ട നാലാം കാല്.. അതാണ് മാധ്യമങ്ങള്‍. മൂന്ന് കാലില്‍ നില്‍ക്കുന്നതിന്റെ ഉറപ്പും നാല് കാലില്‍ നില്‍ക്കുന്നതിന്റെ ഉറപ്പും തമ്മിലുള്ള വ്യത്യാസം നമുക്ക് പറയാതെ അറിയാമല്ലോ. അത്ര പ്രധാനപ്പെട്ടതാണ് ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്. അത് ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകരോ മുതലാളിമാരോ ഓര്‍ക്കുന്നില്ല എന്നത് സത്യവും. എല്ലാ മേഖലകളേയും ബാധിച്ച മൂല്യച്യുതിയുടെ ഭാഗമാകാം അതും. കുറച്ചുകാലം മുന്‍പുവരെ നമുക്ക് ജുഡിഷ്യറിയെക്കുറിച്ച് എത്ര ബഹുമാനവും വിശ്വാസവും ആയിരുന്നു... ഇന്നോ... ജനം ഇനി എന്ത് ചെയ്യും..? വെളിച്ചം എവിടെനിന്നു വരും...?Santhosh Nairhttps://www.blogger.com/profile/00986434018832175706noreply@blogger.com