tag:blogger.com,1999:blog-2318138023337355832.post2447981863970966957..comments2023-06-09T19:28:46.965+05:30Comments on കളത്തട്ട്: വിചിത്ര സമരം - മുഖം മാറ്റുന്നുSanthosh Nairhttp://www.blogger.com/profile/00986434018832175706noreply@blogger.comBlogger1125tag:blogger.com,1999:blog-2318138023337355832.post-11723828435693628462011-09-05T10:50:29.736+05:302011-09-05T10:50:29.736+05:30രണ്ടു ദിവസം പത്രം ലഭിച്ചില്ല. ഇനി ഇതും പറഞ്ഞ് വില ...രണ്ടു ദിവസം പത്രം ലഭിച്ചില്ല. ഇനി ഇതും പറഞ്ഞ് വില കൂട്ടുമോ എന്നാണ് പലരും സംശയിക്കുന്നത്. എങ്കില്‍ പത്രം<br />വേണ്ടെന്നു വെക്കും എന്ന് പറയുന്നവരുമുണ്ട്.<br /><br />കേരളത്തില്‍ ഏതു സമരം ഉണ്ടായാലും അതിനെ എതിര്‍ത്ത് റിപ്പോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതാറുള്ള പത്രക്കാര്‍ക്ക് ഇങ്ങിനെത്തന്നെ സംഭവിക്കണമെന്ന് ഒരു രസികന്‍ പറയുന്നത് കേട്ടു. കടുവയെ കിടുവ പിടിച്ചതാണത്രേ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com