tag:blogger.com,1999:blog-2318138023337355832.post3826622792868716232..comments2023-06-09T19:28:46.965+05:30Comments on കളത്തട്ട്: കറന്‍സിയും കാണാച്ചരടുകളുംSanthosh Nairhttp://www.blogger.com/profile/00986434018832175706noreply@blogger.comBlogger7125tag:blogger.com,1999:blog-2318138023337355832.post-58116823787983934952012-03-22T14:05:36.915+05:302012-03-22T14:05:36.915+05:30അതുപോലെ തന്നെ പ്രധാനപ്പെട്ടാണ്, സര്‍ക്കാര്‍ തന്നെ ...അതുപോലെ തന്നെ പ്രധാനപ്പെട്ടാണ്, സര്‍ക്കാര്‍ തന്നെ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്നത്. സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള ഏജന്റുമാര്‍ അതിനായി നമ്മുടെ പോലുള് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. John Perkins അത്തരത്തിലുള്ള ഒരാളായിരുന്നു. അദ്ദേഹം ഇതിനെക്കുറിച്ച് Confessions of an Economic Hit Man എന്ന പുസ്തകം എഴുതിയിട്ടുണ്ട്. അവര്‍ വിദേശ രാജ്യങ്ങള്‍ക്ക് അനുകൂലമായ സ്വകാര്യവത്കരണം, വിപണി തുറന്നുകൊടുക്കല്‍ തുടങ്ങിയ പല സാമ്പത്തിക നയങ്ങളും രാജ്യത്ത് നടപ്പാക്കി സമ്പത്ത് വിദേശരാജ്യങ്ങളിലെത്തിക്കുന്നു.ജഗദീശ്.എസ്സ്http://mljagadees.wordpress.com/noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-79863590069010825712012-03-21T20:22:42.034+05:302012-03-21T20:22:42.034+05:30ഒരു രാജ്യത്തിന്റെ കറന്‍സിയെ ആ രാജ്യത്തെ തോല്പ്പി...ഒരു രാജ്യത്തിന്റെ കറന്‍സിയെ ആ രാജ്യത്തെ തോല്‍പ്പിക്കാനുള്ള ആയുധമാക്കുന്ന രീതി ഇന്ന് പലയിടത്തും നിലവിലുണ്ടെന്ന് കേള്‍ക്കുന്നു। അതായത് ആ രാജ്യത്തിന്റെ കറന്‍സി വളരെ, വളരെ വലിയ തുകക്കുള്ളതച്ചടിച്ചു ആ രാജ്യത്ത് രഹസ്യമായി വിതരണം ചെയ്യുക। സാധനവിലകള്‍ കുതിച്ചുയരും। ജീവിതം ദുസ്സഹമാകും। കൊലയും കൊള്ളയും മോഷണവും സാധാരണസംഭവമായി ഒരുവശത്തും ഗവണ്മെന്റിന്റെ അസ്ഥിരത മറുവശത്തുമായി രാജ്യത്തെ ഞെരുക്കും।ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം എത്ര ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും അത്। അവിടുത്തെ ചിലര്‍ അതിനു കൂട്ടുനില്‍ക്കാതെ ഈ പദ്ധതി നടക്കില്ല। സ്വന്തം കാലില്‍ കോടാലികൊണ്ട് വെട്ടുന്ന അവരോട് നമുക്ക് സഹതപിക്കാം। യേശുക്രിസ്തു പറഞ്ഞതുപോലെ "ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല। ഇവരോട് ക്ഷമിക്കേണമേ" എന്ന് പ്രപഞ്ചശക്തിയോടു പ്രാര്‍ത്ഥിക്കാം.nairkrishnankuttyhttps://www.blogger.com/profile/02957976855263734737noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-30662937670069122492012-03-21T18:36:17.295+05:302012-03-21T18:36:17.295+05:30kollam nalla oru article !!!kollam nalla oru article !!!Anonymousnoreply@blogger.comtag:blogger.com,1999:blog-2318138023337355832.post-90121635758444567232012-03-20T10:36:15.353+05:302012-03-20T10:36:15.353+05:30പ്രിയ ജഗദീശ്, താങ്കള്‍ പറഞ്ഞത് ശരിയാണ്; പക്ഷേ എത്...പ്രിയ ജഗദീശ്, താങ്കള്‍ പറഞ്ഞത് ശരിയാണ്; പക്ഷേ എത്രയും ലളിതമാക്കാമോ അത്രയും ലളിതമാക്കുകയായിരുന്നു എന്റെ ഉദ്ദേശം. സാധാരണ വായനക്കാര്‍ക്ക് ഇതിന്റെ പൊരുള്‍ അല്ലെങ്കില്‍ എങ്ങിനെ ഇതു സംഭവിക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കക എന്നതായിരുന്നു ഉദ്ദേശം. എങ്കിലും ഒരു ലേഖനം എന്നതില്‍ ഉപരി ഇതൊരു ചര്‍ച്ചയാക്കി മാറ്റി താങ്കളെ പോലെയുള്ളവര്‍ കാര്യങ്ങള്‍ വിശദമാക്കി അറിവ് ഞങ്ങളെപ്പോലുള്ളവരുമായി പങ്കു വെക്കണമെന്ന് താല്പര്യപ്പെടുന്നു.
നന്ദിയോടെ സന്തോഷ് നായര്‍Santhosh Nairhttps://www.blogger.com/profile/00986434018832175706noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-23703038772316266562012-03-20T09:46:56.386+05:302012-03-20T09:46:56.386+05:30നല്ല എഴുത്ത്.
അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ത...നല്ല എഴുത്ത്.
അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി താങ്കള്‍ വിശദീകരിച്ചതു പോലെ അത്ര ലളിതമല്ല. അവിടെ അടിസ്ഥാന സാമ്പത്തിക ഇടപാട് കെട്ടിട, വീടു നിര്‍മ്മാണ മേഖല ആയിരുന്നെങ്കിലും പ്രശ്നമുണ്ടാക്കിയത് അതല്ല. ബാങ്കുകാരുടെ credit default swap പോലുള്ള തട്ടിപ്പ് ഊഹക്കച്ചവടമാണ് കാരണം. അതിനെക്കുറിച്ച് വിശദമായ ലേഖനങ്ങളും സിനിമകളും ഇവിടെ പങ്ക് വെച്ചിട്ടുണ്ട്.ജഗദീശ്.എസ്സ്http://mljagadees.wordpress.com/noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-46852813381502350702012-03-19T21:24:50.335+05:302012-03-19T21:24:50.335+05:30പ്രിയ സന്തോഷ് ,
സാധാരണകാരെനു മനസ്സില്‍ ആകുന്ന രീത...പ്രിയ സന്തോഷ് ,
സാധാരണകാരെനു മനസ്സില്‍ ആകുന്ന രീതില്‍ തന്നെ എഴുതി , അഭിനന്ദനങ്ങള്‍ ......
ഒരു സംശയം കൂടി
നാം പത്രത്തില്‍ ഒക്കെ കാണാറില്ലേ നാണയ പെരുപ്പം രണ്ട് അക്കം കടന്നു അല്ലങ്കില്‍ കടക്കും എന്നൊക്കെ ? എന്താണ് ഇതിന്റെ അളവുകോല്‍ ?
ബിജു പിള്ളBIJU S PILLAIhttps://www.blogger.com/profile/10093925521016633235noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-46185483513968559732012-03-19T20:59:31.423+05:302012-03-19T20:59:31.423+05:30വായിച്ചു നന്നായി എന്റെ ബ്ലോഗിൽ ഒന്നു കയറി നോക്കണെ ...വായിച്ചു നന്നായി എന്റെ ബ്ലോഗിൽ ഒന്നു കയറി നോക്കണെ http://etipsweb.blogspot.in/antos mamanhttps://www.blogger.com/profile/01286208586783995510noreply@blogger.com