tag:blogger.com,1999:blog-2318138023337355832.post7830002054848881318..comments2023-06-09T19:28:46.965+05:30Comments on കളത്തട്ട്: അല്ല അല്ല ഇ മല്ലുവിന് എന്ത് പറ്റി ?Santhosh Nairhttp://www.blogger.com/profile/00986434018832175706noreply@blogger.comBlogger6125tag:blogger.com,1999:blog-2318138023337355832.post-5887264989747348542014-02-23T19:39:52.193+05:302014-02-23T19:39:52.193+05:30https://www.facebook.com/worldmalayaliees/photos/a...https://www.facebook.com/worldmalayaliees/photos/a.659844554073034.1073741828.659795750744581/669579769766179/?type=1&theaterBIJU S PILLAIhttps://www.blogger.com/profile/10093925521016633235noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-21278220032742530322014-02-22T18:55:10.838+05:302014-02-22T18:55:10.838+05:30പൊതുവിൽ പിന്തിരുപ്പൻമാർ എന്ന് പറയാൻ പറ്റില്ല . മറി...പൊതുവിൽ പിന്തിരുപ്പൻമാർ എന്ന് പറയാൻ പറ്റില്ല . മറിച്ചു നാം എല്ലാം ചില രാഷ്ട്രിയ പിന്തിരുപ്പൻ മാരുടെ കൈയിലെ ചട്ടുകം ആകുന്നോ എന്ന് സംശയം .എന്തിനും ഏതിനും വേണ്ടാത്തിടത്തും വേണ്ടടത്തും അഭിപ്രായം പറയുക അതിനെപറ്റി ചാനൽ ചർച്ച നടത്തുക ഇവനൊക്കെ നടത്തുന്ന ഛെർദിലുകൾ അതുപോലെ പ്രക്ഷേപണം ചെയ്തു ഈ വങ്കൻ മാരെ നേതാവ് ആക്കുന്ന മൂന്നാം കിട കൂലി മാധ്യമ പ്രവർത്തകർ ഈ അവിശുദ്ധ കൂട്ട് കെട്ടിന്റെ ഇരകൾ ആകുന്നവർ നമ്മൾ .
ശ്വേതമേനോൻ ക്യാമറ ക്കുമുമ്പിൽ പെറ്റോ ? ആവരുടെ വേണ്ടാത്തിടത്ത് ആരെങ്ങിലും മുട്ടിയോ . തുടങ്ങി എന്ന് വേണ്ട ചർച്ച എല്ലാതെ മലയാളിക്ക് ജീവിതം ഇല്ല എന്ന അവസ്ഥയിൽ ഈ കൂലിക്കർ നമ്മെ എത്തിച്ചു 1980 -90 കാലഘട്ടത്തിൽ പൈങ്കിളി സാഹിത്യവും 1990-2010 കാലത്തിൽ സീരിയൽ തരംഗവും ഒരു പരുധി വരെ മലയാളിയെ സ്വാധീനിച്ചു എങ്കിൽ ഇവയിൽ രണ്ടിലും ഉണ്ടായിരുന്ന സെക്സും, സ്റ്റണ്ടും വയലൻസും എല്ലാം സുംയോജിപ്പിച്ചു ന്യൂസ് ചർച്ചകൾ ആയി അവതരിപ്പിച്ചു തുടങ്ങിയതോടെ ഒരു പരുധിവരെ വികസനവും വഴി മുട്ടി തുടങ്ങി എന്ന് ഈ ഉള്ളവൻ സംശയിക്കുന്നുBIJU S PILLAIhttps://www.blogger.com/profile/10093925521016633235noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-37832841288884369452014-02-22T18:03:51.828+05:302014-02-22T18:03:51.828+05:30അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യം നെറ്റിയിലെഴുതിയ ക...അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യം നെറ്റിയിലെഴുതിയ കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി നിർമ്മിച്ചത് 5.72 കിലോമീറ്റർ ദേശീയപാത മാത്രം. രാജ്യത്ത് ഏറ്റവും പിന്നിൽ. അയൽ സംസ്ഥാനമായ തമിഴ്നാട് നമ്മെക്കാൾ ഏതാണ്ട് നൂറിരട്ടി പാതയാണ് നിർമ്മിച്ചത്- 537 കിലോമീറ്റർ. ഹൈവേ നിർമ്മാണത്തിൽ ഇത്തിരി കുഞ്ഞൻ സംസ്ഥാനങ്ങൾ പോലും പിന്തള്ളിയതോടെ നാണക്കേട് മിച്ചം. രാജ്യസഭയിൽ പി.രാജീവിന്റെ ചോദ്യത്തിനു കേന്ദ്ര സർക്കാർ നൽകിയ മറുപടിയാണ് കേരളത്തോടുള്ള അവഗണനയുടെ കണക്ക് വ്യക്തമാക്കിയത്.

കേരളത്തിൽ നിന്നുള്ള ഓരോ കേന്ദ്രമന്ത്രിമാരും ഓരോ കിലോമീറ്റർ റോഡിനു വേണ്ടിയെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ കുറഞ്ഞ പക്ഷം എട്ടു കിലോമീറ്ററെങ്കിലും തികയ്ക്കാമായിരുന്നു.
കടപ്പാട് : http://news.keralakaumudi.com
BIJU S PILLAIhttps://www.blogger.com/profile/10093925521016633235noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-73602497122443675892014-02-21T09:38:26.625+05:302014-02-21T09:38:26.625+05:30പിന്തിരിപ്പന്മാരുടെ കേരളം. അല്ലെ? പിന്തിരിപ്പന്മാരുടെ കേരളം. അല്ലെ? Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-23828268073843743882014-02-20T22:18:55.226+05:302014-02-20T22:18:55.226+05:30ഗുണദോഷവശങ്ങൾ പഠിച്ചും വിലയിരുത്തിയും വേണം ഏതു പദ്ധ...ഗുണദോഷവശങ്ങൾ പഠിച്ചും വിലയിരുത്തിയും വേണം ഏതു പദ്ധതിയും നടപ്പാക്കാൻ, അത് വേണമോ വേണ്ടയോ എന്ന നിലപാട് സ്വീകരിക്കാൻ.

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്നു പാടുന്നയാൾ ആ മനോഹര നദി നികത്തി അവിടെ റിസോർട്ടുകൾ പണിയുന്ന ഒരു പദ്ധതി വന്നാൽ അതിനെ പിന്തുണയ്ക്കുമോ എന്നറിയാൻ താല്പര്യമുണ്ട്.
viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2318138023337355832.post-54172405370995523032014-02-19T21:57:18.215+05:302014-02-19T21:57:18.215+05:30സമരം എന്നാല്‍ എന്ത്?!സമരം എന്നാല്‍ എന്ത്?!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com