പത്ര എജെന്ടന്‍മാര്‍ നടത്തിയ സമരം റബ്ബര്‍ മുതലാളി പൊളിച്ചടുക്കി.
പള്ളിക്കാരും പട്ടക്കാരും ഇടവക കൂടി പത്ര വിതരണം നടത്താന്‍ തീരുമാനിച്ചു
രാഷ്ട്രിയത്തില്‍ നേതാക്കന്‍ മാരുടെ സൃഷ്ടി, സ്ഥിതി , സംഹാര ത്തിന്റെ മൊത്ത വ്യാപാരികള്‍ ആയ മനോരമയും മാതൃഭൂമിയും പറഞ്ഞപ്പോള്‍ രാഷ്ട്രിയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളി തെരുവില്‍ ഇറങ്ങി " മലയാളിയുടെ അറിയാന്‍ ഉള്ള സ്വതന്ത്ര്യും" നഷ്ടപ്പെട്ട് പോലും ?
നാളെ മുതല്‍ ഇമ്മാനുവേല്‍, ആലുക്കാസ് , വി സ്റ്റാര്‍ തുടങ്ങി, തുണി ഇല്ലാ സ്ത്രികളുടെ കളര്‍ ഫോട്ടോ നിറച്ച് കാണുവാന്‍ ഉള്ള മലയാളിയുടെ സ്വതന്ത്ര്യും കൂട്ടും എന്ന് ഉറപ്പ് !! ഹ കഷ്ടം !!!
മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ട് പത്ര ഉടമകള്‍ വന്നില്ല !
(മനോരമയുടെ മനോചിന്ത : പിന്നെ , ദേശിയ രാഷ്ട്രിയ നേതാക്കന്‍ മാരുവരെ "കണ്ടത്തില്‍ പറമ്പില്‍ " വീടിന്റെ വടക്കെപുറത്തു വരും പിന്നല്ലേ ഒരു ഷിബു മന്ത്രി വിളിച്ചാല്‍ അങ്ങോട്ട് ചര്‍ച്ചക്ക് പോകുന്നെ ? )
എജെന്ടന്‍മാര്‍ ഒന്ന് അറിയുക .അറിയാത്ത പണിക്കു പോകരുത് , നിങ്ങള്‍ക്ക് ഈ പണി അറിയാത്തത് കൊണ്ടാണല്ലോ കഴിഞ്ഞ പത്തു ഇരുപതു വര്‍ഷം ആയി കമ്മീഷന്‍ കൂട്ടാതെ പത്ര മുതലാളിമാര്‍ കൊഴുക്കുന്നത്. മനോരമക്ക് പത്തു ലക്ഷം കോപ്പി എന്ന് അവര്‍ തന്നെ പറയുന്നു എല്ലാ വിധ ചിലവും കഴിഞ്ഞു ഒരു പത്രത്തിന് ഇരുപതു പൈസ ലാഭം കിട്ടിയാല്‍ ഒരു ദിവസത്തെ മുതലാളിയുടെ ലാഭം രണ്ടുലക്ഷം, മുപ്പതു ദിവസം കൊണ്ട് അറുപതു ലക്ഷം. ഈപാവം ജനത്തിന്‍റെ കൈയില്‍ ഇതൊന്നും ഇല്ല , അതുകൊണ്ട് മാനാഭിമാനം ഉള്ള സമരം തോറ്റ എജെന്ടന്‍മാര്‍ ഇനി എങ്കിലും വായനക്കാരനോട് ഇപ്പോള്‍ വാങ്ങുന്ന സര്‍വിസ് ചാര്‍ജ് പതിനഞ്ചരൂപ വാങ്ങാതിരിക്കണം. നഷ്ടം ആണ് എങ്കില്‍ ഈപണി നിര്‍ത്തണം , അല്ലെങ്കില്‍ സഘടിച്ചു ശക്തരാകണം.
ബിജു പിള്ള

No comments:
Post a Comment