"വിചിത്ര സമരം " "സചിത്ര സമരം" ആകുമോ ?
പ്രിയ മലയാളി സുഹൃത്തുകളെ ! നിങ്ങളില്‍ ഭൂരി പക്ഷത്തിന്റെയും കഴിഞ്ഞ ദിവസങ്ങളിലെ സുപ്രഭാതം എങ്ങനെ ആയിരുന്നു?
എന്നെപ്പോലെ മുന്‍ ദിവസങ്ങളിലെ പത്ര വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി വായിച്ച് സമാധാനിച്ചോ ?
"വിചിത്ര സമരം " ഇന്നുമുതല്‍ "സചിത്ര സമരം" ആകുന്നു ...
("വിചിത്ര സമരം "http://kalathattu.blogspot.in/2011/08/blog-post_2386.html, "വിചിത്ര സമരം മുഖം മാറ്റുന്നു"http://kalathattu.blogspot.in/2011/09/blog-post_04.html എന്നി മുന്‍കാല കുറുപ്പുകള്‍ ഓര്‍ക്കുമല്ലോ)
പത്ര വിതരണക്കാര്‍ 20 മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നു . മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വിതരണം അവര്‍ ബഹിഷ്കരിച്ചു കൊണ്ടാണ് സമരം ആരംഭിച്ചത് ..
ഈ സമര കാരണങ്ങളുടെ ന്യായ ന്യായ ങ്ങളെ ക്കുറിച്ച് നമ്മള്‍ മുന്‍പ് ചര്‍ച്ച ചെയിതുട്ടുള്ളത് ആണ്
കേരളത്തില്‍ സമരം ചെയ്യാനും ഹര്‍ത്താല്‍ നടത്താനും ആര്‍ക്കും പ്രത്യേകിച്ച് ഒരുകരണവും വേണ്ട ,
ഈ സമരങ്ങേളെ പുറമേ തള്ളി പറഞ്ഞാലും ജോലിക്ക് പോകണ്ടാത്ത സമരങ്ങള്‍ ആണ് എങ്കില്‍ ഉള്ളു കൊണ്ട് പിന്തുണക്കും മലയാളി
പക്ഷെ വീട്ടില്‍ പത്രം ഇല്ലാത്തവര്‍ അയലെത്തെ അല്ലന്ഗില്‍ അടുത്ത ചായക്കടയിലെ എങ്കിലും പത്രം വായിച്ചു ജീവിതും തുടങ്ങുന്ന മലയാളി യുടെ കഴിഞ്ഞ രണ്ടു പ്രഭാതങ്ങള്‍ വിരസം ആയിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല എന്ന് തോന്നുന്നു .
ഈ സമരത്തിന്റെ ശരി എവിടെ ആണ് ?
നൂറ്റി ഇരുപത്തി എട്ടു രൂപ മാസവരി ഉള്ള പത്രത്തിന് മുപ്പത്തി എട്ടു രൂപ വിതരണ കമ്മിഷന്‍ ഉണ്ട് എന്ന് പറയുന്നു , അപ്പോള്‍ മുതലാളി യുടെ നിലപാട് ശരി

ഒരു വിതരണക്കാരന്‍ നൂറു പത്രം പോലും വിതരണം ചെയ്യാന്‍ തായ്യറല്ല ആയാല്‍ തന്നെ പ്രതിമാസം മൂവായിരും രൂപ എങ്കിലും വേതനം കൊടുക്കണം എന്ന് ഏജെന്റ്റ്
അങ്ങനെ എങ്കില്‍ ഏജെന്റ്റ് ലാഭം നൂറു പത്രത്തിന് മാസം 800 രൂപ , 500 പത്രം ഉള്ള ഏജെന്റ്റ് മാസവരുമാനം 5 * 800 = 4000 രൂപ ഇതില്‍ നിന്ന് വെനേം ചിലവും പലിശയും കുടുംബവും കഴിയാന്‍ , വിതരണക്കാരന്‍ അവധി എടുത്താല്‍ പത്രം ഇടണം , വീട് കയറി മാസ വരി പിരിക്കണം , ബാങ്കില്‍ ഇടണേം , പണം പിരിഞ്ഞു കിട്ടിയെല്ലന്ക്കില്‍ പണയം വെക്കണം തുടങ്ങി ജോലി പല വിധം , ഇനി സ്വെന്തം വീട്ടില്‍ ഒരു ദിവസത്തേക്ക് പറമ്പ് കിളക്കാന്‍ ആളിനെ വിളിച്ചാല്‍ അറുനൂറും ചിലവും , ഒരു മരപ്പണിക്കാരന് 650 ഉം ചിലവും , മേസരിക്ക് 650 മയ്ക്കടെനു 550 , ( ചെലവ് എന്ന് പറയുമ്പോള്‍ "സ്മാള്‍" എല്ലന്ക്കില്‍ പണിയുടെ താല്പര്യും കുറയും ), ഈ പണി തമിഴന്‍ വന്നു പകുതി കൂലിക്ക് ചെയും

അപ്പോള്‍ കേരളത്തിലെ പത്ര കമ്മിഷന്‍ കൂടുതല്‍ എന്ന് "കണ്‍ടത്തില്‍ " ക്കാരും " വീരനും " ശൂരനും ഒക്കെ പറയുന്നത് ശരിയോ തെറ്റോ ?
നോക്ക് കൂലി ഉള്ള ലോകത്തിലെ ഏക സ്ഥലം എന്ന് നാം അഭിമാനിക്കുന്ന ഈ നാട്ടില്‍ ഞങ്ങളുടെ കമ്മിഷന്‍ കുറവല്ലേ ?
പാര്‍ടി പത്രക്കാര്‍ മുന്‍കൂര്‍ മാസവരി അവരുടെ ചിലവില്‍ പിരിച്ചു നല്‍കും , അത് കൊണ്ട് ആണ് ആ പത്ര വിതരണം വലിയ നഷ്ടം വരുതാത്തത്, അല്ലാതെ അതിലെ രാഷ്ട്രിയും അല്ല
ഇപ്പോള്‍ എജെന്റും പറയുന്നതും ശരി
രാവിലെ പത്രം വായിക്കണം എന്ന ശീലം വന്നു പോയിഅത് കൊണ്ട്
പാവം ഈ പത്ര സ്നേഹി ആരോട് ഒപ്പം നില്‍ക്കണം ,
നിങ്ങള്‍ പറയുക
ബിജു പിള്ള

പാര്‍ട്ടി പത്രങ്ങള്‍ തടസ്സമില്ലാതെ വിതരണം ചെയ്യപ്പെടുന്നുന്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നമ്മള്‍ പത്രം വായിക്കാരില്ലാട്ടോ.(എല്ലാം ഓന്‍ലൈന്‍ അല്ലേ!)
ReplyDeleteപത്ര സ്നേഹീ, നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി നില്‍ക്കൂ... നിങ്ങളുടെ ഉള്ളിലെ സത്യത്തിനു വേണ്ടി നിലകൊള്ളു. നിങ്ങളുടെ ഉള്ളിലെ നിങ്ങള്‍ പറയുന്ന ശരിക്കുവേണ്ടി പോരാടു.. അസത്യങ്ങളും അരസത്യങ്ങളും സത്യങ്ങളാക്കി നമ്മുടെ ഉള്ളിലേക്കു നാം അറിയാതെ ചെലുത്തുന്ന, പണം കൊടുത്തു നമ്മള്‍ വാങ്ങുന്ന, വെറുമൊരു commodity മാത്രമായ പത്രം വേണോ വേണ്ടയോ എന്നു നിങ്ങള്‍ തന്നെ തീരുമാനിക്കൂ..
Deleteസന്തോഷ് നായര്‍
പത്ര ഏജന്‍റ് മാരുടെ ജീവിതം എനിക്ക് നന്നായി അറിയാവുന്നതാണ്. പത്ര ഏജന്‍സി നടത്തി നശിച്ചു പോയ നിരവധി പേര്‍ സമൂഹത്തില്‍ ഉണ്ട്.കടലാസില്‍ പറയുന്ന കണക്കു കള്‍ ജീവിതത്തില്‍ പ്രായോഗികമല്ല. പത്ര സ്ഥാപനങ്ങള്‍ ഓരോ ദിവസവും ഏജന്‍റ് മാരുടെ തലയില്‍ പുതിയ ബാധ്യതകള്‍ വച്ച് കൊണ്ടിരിക്കും.ഒന്നാമത്തെ കാര്യം, കുറച്ചു പത്രങ്ങള്‍ ഉള്ള ഏജന്‍സികള്‍ക്ക് ജീവിച്ചു പോകാനുള്ള വരുമാനം ഒരിക്കലും ഈ മേഖലയില്‍ നിന്ന് ലഭിക്കില്ല. കുറഞ്ഞത് ആയിരം പത്രം എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ (ജോലിക്കാരെ വയ്ക്കാതെ) ഈ സംരംഭം കൊണ്ട് പോകാന്‍ സാധിക്കൂ. തുച്ഛമായ പൈസ യ്ക്ക് പാവപ്പെട്ട കുട്ടികളെ ഉപയോഗിച്ചാണ് പത്ര വിതരണം നടത്തുന്നത്. അവരുടെ വിദ്യാഭാസം അതോടെ തകരുന്നു. കാരണം .കാലത്ത് അഞ്ചു മണിക്ക് തുടങ്ങുന്ന പണി, പലപ്പോഴും സ്കൂള്‍ സമയത്തിനു മുമ്പ് തീരാരില്ല. ഏജന്റിനു ബാധ്യത വരുത്തി വയ്ക്ക ലാണ് പത്ര സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഏജന്‍റ് ആവശ്യപ്പെടുന്നതില്‍ അധികം പത്രം എത്തിച്ചു കൊടുക്കുക ,അത് കണക്ക് തീര്‍ക്കുന്ന സമയം വരെ ഏജന്‍റ് സൂക്ഷിച്ചു വയ്ക്കുക ,അതിന്റെ ഹെഡിംഗ് മുറിച്ചു സൂക്ഷിക്കുക ഇതൊക്കെ ഏജന്റിനോട് ചെയ്യുന്ന ചതിയാണ്. ഇതിനിടയ്ക്ക് ഈ കടലാസു കഷണങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ മുഴുവന്‍ ബില്ലും സ്ഥാപനങ്ങള്‍ ഈടാക്കുന്നു. ഒരു പത്രത്തില്‍ നിന്ന് കിട്ടുന്നത് ചിഅല്പ്പോള്‍ അറുപതോ, എഴുപതോ പൈസ ആകും. മിച്ചം വരുന്ന ഒരു പത്രത്തിന്റെ സ്ലിപ് നഷ്ട പ്പെട്ടാല്‍ കുറഞ്ഞത് മൂന്നു പത്രത്തിന്റെ ലാഭം നഷ്ടപ്പെടുന്നു. ഒരു ഏജന്‍സി തുടങ്ങാന്‍ വേണ്ടി ഏജന്റു ആദ്യമേ നല്ലൊരു തുക സ്ഥാപനങ്ങളില്‍ കെട്ടി വയ്ക്കണം . ചുരുക്കത്തില്‍ കമ്പനിക്ക് ഒരു നഷ്ടവും ഉണ്ടാകുന്നില്ല. പാവം ഏജന്റു മുടക്കുന്ന പണം പല തവണകളായി വീടുകളില്‍ കയറി ഇറങ്ങി വാങ്ങി ക്കൊള്ളണം .ഞാന്‍ ഒരു അനുഭവം പറയാം.
ReplyDeleteഒരിടത്ത് പാവപ്പെട്ട ഒരാള്‍ പത്ര ഏജന്‍സി തുടങ്ങി. ജീവിക്കാന്‍ വേറെ ഒന്നുമില്ല. ഒരു വീടില്ല. ചോര്‍ന്നൊലിക്കുന്ന ഒരു കൂരയിലാണ് അയാളും കുടുംബവും കഴിയുന്നത്. നാട്ടുകാര്‍ കൊടുക്കാത്തതോ, അത്യാവശ്യത്തിനു എടുത്തതോ, എന്തോ, പത്രം ബില്‍ കുടിശിക ആയി. സര്‍ക്കുലേഷന്‍ മാനേജര്‍ ഒരു ദിവസം വീട്ടില്‍ കയറി വന്നു. ഏജന്‍റ് തന്റെ നിസ്സഹായത വെളിപ്പെടുത്തി. സര്‍ക്കുലേഷന്‍ മാനേജര്‍ നോക്കിയപ്പോള്‍ വീട്ടുകാരന്റെ ഒന്നര വയസ്സുകാരന്‍ കുട്ടിയുടെ കഴുത്തില്‍ നൂല് പോലെ ഒരു മാല. നിര്‍ബന്ധമായി അയാള്‍ ആ മാല ഊരി വാങ്ങി കൊണ്ട് പോയി. ഏജന്റിന്റെ ഭാര്യയുടെയും, കുട്ടിയുടെയും നിലവിളി മാനിക്കാതെ. ഇത് നടന്ന കഥയാണ്.
തുടങ്ങി
ReplyDeleteപ്രിയ സുഹൃത്ത് പറഞ്ഞത് മുതലാളിത്തത്തിന്‍റെ കറുത്ത മുഖങ്ങളില്‍ ഒന്നിനെ പറ്റിയാണ് , പക്ഷെ ഈ കറുത്ത മുഖങ്ങളെ ജനത്തിന് കാണിച്ചു കൊടുക്കാന്‍ചുമതല പെട്ടവര്‍ എന്ന് സ്വെയം വിശേഷിപ്പിച്ചു നടക്കുന്നവരും അതിനു വേണ്ടി പത്ര സ്വതെന്ത്രിയം എന്ന് അലറി വിളിച്ചു നടക്കുന്നവരും ആണ് ഈ കാടതങ്ങള്‍ കാട്ടി കൂട്ടിന്നുത് എന്ന് ഓര്‍ക്കുമ്പോള്‍ ആണ് കൂടുതല്‍ ചോര തിളക്കുന്നത് ..
ആട് പത്രം തിന്നുന്നതും , ആന പത്രം വിതരണം നടത്തുന്നതും എല്ലാം പരസ്യേം നല്‍കി തൊട്ടടുത്ത പത്രക്കാരെ ചെളിവാരി എറിഞ്ഞാണല്ലോ മുത്തശ്ശി പത്രവും മുത്തശ്ശന്‍ പത്രവും ഓരോ ദിവസവും പുറത്തു വരുന്നത് ? സത്യത്തില്‍ ഈ ചെളി എറിയാന്‍ നമ്മളുടെ പണം ആണ് ഈ റബ്ബര്‍ മുതലാളി മാര്‍ ഉപയോഗിക്കുന്നത് . പക്ഷെ സമരം വന്നപ്പം , തൊഴിലാളിക്ക് പണി കൊടുക്കാന്‍ സമരം പൊളിക്കാന്‍ ഇപ്പോള്‍ കീരിയും പാമ്പും ഒരുമാളത്തില്‍ ആണ് വാസം