Saturday, April 14, 2012

ഭയം

ഉച്ചയൂണുകഴിഞ്ഞു ഒരു ചെറിയ മയക്കം.ഈ എഴുപതാംവയസ്സില്‍ അതൊരു ദിനചര്യതന്നെ ആയിക്കഴിഞ്ഞിരുന്നു വൃദ്ധന്.പക്ഷെ അത് വീട്ടില്‍ നടക്കില്ല.അതുകൊണ്ട് ഊണുകഴിഞ്ഞലുടന്‍ അയാള്‍ തന്‍റെ ചെറിയ പലചരക്കുകടയിലെത്തും.നാലുമണിവരേയും സാധാരണ നിലക്ക് ഒരാളും വരാറില്ല.കസേരയിലിരുന്ന് ഒരു നല്ല മയക്കം തരമാക്കും.പിന്നെ ഒരു ചായ കുടി.അപ്പോഴേക്കും ആളുകള്‍ വന്നു തുടങ്ങും.....


2 comments:

  1. സമകാലികകേരളം കഥപറയുന്നു. ഒരു എതിര്‍വാക്കും പറയാനില്ല. എല്ലാം സത്യം....( V,R,^ K,R,^ ഈ കീകള്‍ അടിച്ചാല്‍ അക്ഷരങ്ങള്‍ “വൃ കൃ” ഒക്കെ കിട്ടും കേട്ടോ. പിന്നെ ക്രുഷ്ണ വ്രുദ്ധന്‍ എന്നൊന്നും എഴുതേണ്ടി വരില്ല)

    ReplyDelete
    Replies
    1. ഞാന്‍ മാധുരി ഫോണ്ടില്‍ തയാറാക്കിയതാണ് "ഭയം". ഇപ്പോള്‍ മറ്റൊന്ന് കിട്ടി. വൃദ്ധന്‍, കൃഷ്ണ എന്നെല്ലാം എഴുതാന്‍ ഇപ്പോള്‍ എളുപ്പമാണ്. പുതിയരീതി പറഞ്ഞുതന്നതിന് നന്ദി. അത് വരമൊഴിയല്ലേ? അത് കയ്യിലുണ്ടെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അറിയില്ല.

      Delete