നമസ്കാരം മലയാളി സുഹൃത്തുക്കളെ,
ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം…
നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും
ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...
വിഷുകണി Binesh.S.Nair AC
യുടെ തണുപ്പിനും ഞാന്‍ പുതച്ചിരിക്കുന്ന ബ്ലാങ്കെറ്റിനും എന്‍റെ
മനസ്സിലെരിയുന്ന കനലിന് തെല്ലൊരാശ്വാസം നല്‍കാന്‍ കഴിഞ്ഞില്ല.ഏതോ
ഓര്‍മയില്‍ നിറഞ്ഞൊഴുകുന്ന കണ്ണീര്‍ത്തുള്ളികള്‍ ഒരു പ്രളയമായ് എന്നെ
വിഴുങ്ങുമെന്ന് ഞാന്‍ തന്നെ ഭയപ്പെട്ടു....
@ഉദയപ്രഭന്‍ Binesh കഥ അയച്ചുതന്നത് pdf ആയിട്ടാണ്.അതുകൊണ്ടുതന്നെ scribd.com-ല്‍ അപ്‌ലോഡ് ചെയ്താണ് Vishukani കളത്തട്ടില്‍ പ്രസിദ്ധീകരിച്ചത്.scribd-ന്‍റെ ലിങ്ക് ശരിയായി ഡൌണ്‍ലോഡ് ആകാത്തതാണ് താങ്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നു കരുതുന്നു.
പോസ്റ്റ് വായിക്കാന്‍ സാധിക്കുന്നില്ല.
ReplyDeleteഏറെ കഷ്ടപ്പെട്ടിട്ടും ഒന്നും വായിക്കാന്‍ കഴിയുന്നില്ല. അക്ഷരങ്ങളെല്ലാം കൂട്?ഇക്കലര്‍ന്ന് കാണുന്നു
ReplyDelete@ഉദയപ്രഭന്‍
ReplyDeleteBinesh കഥ അയച്ചുതന്നത് pdf ആയിട്ടാണ്.അതുകൊണ്ടുതന്നെ scribd.com-ല്‍ അപ്‌ലോഡ് ചെയ്താണ് Vishukani കളത്തട്ടില്‍ പ്രസിദ്ധീകരിച്ചത്.scribd-ന്‍റെ ലിങ്ക് ശരിയായി ഡൌണ്‍ലോഡ് ആകാത്തതാണ് താങ്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നു കരുതുന്നു.