സുംസ്ഥാനാതിര്‍ത്തിയിലുള്ള ആ ഗ്രാമത്തിലെത്തിയപ്പോള്‍
വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു മോഹം സാക്ഷാത്കരിച്ച
അനുഭവമായിരുന്നു ശ്രീധരന്.ഒരു കുഗ്രാമത്തില്‍ അജ്ഞാതനായി ജീവിക്കാന്‍ വളരെ
ചെറുപ്പം മുതല്‍ അയാള്‍ ആഗ്രഹിച്ചിരുന്നു.പക്ഷെ കുടുംബബന്ധങ്ങളുടെ
ബന്ധനങ്ങള്‍ കാരണം ഒരിക്കലും ആ ആഗ്രഹം സഫലമായില്ല.പക്ഷെ എന്നെങ്കിലും അതു
നടപ്പാകും എന്നു എന്തുകൊണ്ടോ അയാള്‍ക്ക് ഉറപ്പായിരുന്നു....
രണ്ടു പേജ് മിസ്സിംഗ് ആണ്. വായന പൂര്‍ണ്ണമായില്ല.
ReplyDeleteഎല്ലാ പേജും അപ്‌ലോഡ് ചെയ്തിട്ടുണ്ട്,ഒരു പക്ഷെ നെറ്റ് slow ആയതുകൊണ്ടോ മറ്റോ scribd-ല്‍ നിന്നും ഡൌണ്‍ലോഡ് ആകാന്‍ സമയം എടുക്കുന്നതാകം.
ReplyDeleteവായിച്ചു...അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് നന്നായി പറഞ്ഞുതന്നു
ReplyDeletescribdല്‍ upload ചെയ്ത pages ലിങ്ക് ഇല്ലാതെ നമ്മുടെ ബ്ലോഗ് പേജില്‍ തന്നെ കാണുവാന്‍ എന്താണ് ചെയ്യേണ്ടത്?
ReplyDelete