പത്തു വയസ്സായ ബാലികമാരുടെ വിവാഹം അനുവദിക്കാമെന്ന് സൗദി അറേബ്യയിലെ മുതിര്‍ന്ന പുരോഹിതന്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്ത. ശരിയത്ത് നിയമപ്രകാരം ഇത് അനുവദനീയമാണെന്ന് മുഫ്‌തി അബ്ദുള്‍ അസീസ് അല്‍ ഷെയ്‌ഖ് ആണ് പറഞ്ഞത്. പതിനൊന്നുകാരിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയുണ്ടായ പുരോഹിതന്‍റെ പ്രസ്‌താവന വന്‍വിവാദമായിട്ടുണ്ട്.
ശരിയത്ത് ഇത്തരം അനീതിക്ക് കൂട്ടുനില്‌ക്കില്ലെന്നാണ് പുരോഹിതന്‍റെ പ്രസ്‌താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് 75കാരനില്‍ നിന്നും 11കാരി പെണ്‍കുട്ടിയ്‌ക്ക് കോടതി വിവാഹമോചനം അനുവദിച്ചത്. കുട്ടിയുടെ മാതാവിന്റെ പരാതി പരിഗണിച്ചായിരുന്നു നടപടി. വന്‍ സ്‌ത്രീധനം വാങ്ങി കുട്ടിയുടെ പിതാവ് തന്നെയാണ് വിവാഹം നടത്തിയത്.
പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിച്ചയക്കുന്ന ആചാരത്തിനെതിരെ ഒട്ടേറെ മനുഷ്യവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌ത്രീകളുടെ വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം
Sreekumar Punnoor
Raslaffan,Qatar

kaadan niyamangalum prasthaavanakalum...evanmarellam nasippikkum kalikaalam
ReplyDeleteaasamsakal
ലോകാവസാനത്തിന്റെ തുടക്കം. മനുഷ്യവര്‍ഗത്തിന്റെ ജനനത്തിലൂടെ.
ReplyDelete