http://www.google.com/ime/transliteration
ഇതില്‍ കൂടുതല്‍ അറിയുന്നവര്‍ ദയവായി കളതട്ടില്‍ പറയുക ,
കടപ്പാട് : ഫേസ് ബുക്ക് സുഹൃത്തുക്കളോട് !!!
ബിജു പിള്ള
രണ്ടാം വഴി
ജിമെയില്‍ അക്കൗണ്ട് ഉള്ളവര്‍ "മോസില ബ്രൌസര്‍ "വഴി ജി മെയില്‍ "ലേറ്റ്സ്റ് " വേര്‍ഷന്‍ ഓപ്പണ്‍ ചെയുക , അതിനു ശേഷം കമ്പോസ് മെയി ല്‍ ഓപ്പണ്‍ ചെയുക , തുടര്‍ന്ന് ഇടതുവശം മുകളില്‍ ഉള്ള ഐക്കണില്‍ മലയാളം ഫോണ്ട് എനേബിള്‍ ചെയുക്ക , തുടര്‍ന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയുതു ത്ടങ്ങുക , സ്പേസ് കൊടുത്തു കഴിഞ്ഞാല്‍ ടൈപ്പ് ചെയ്തതിന്റെ മലയാളം ലഭിക്കും , ശ്രദ്ധിക്കുക ബാക്ക് സ്പേസ് അടിച്ചാല്‍ സമാന മായ മറ്റു വാക്കുകളും ലഭിക്കും , ഇനി നമുക്ക് മലയാളം പഠിക്കാംഇതില് കൂടുതല്‍ അറിയുന്നവര്‍ ദയവായി കളതട്ടില്‍ പറയുക ,
കടപ്പാട് : ഫേസ് ബുക്ക് സുഹൃത്തുക്കളോട് !!!
ബിജു പിള്ള
No comments:
Post a Comment