Sunday, June 16, 2013

ക്വിസ്

ക്വിസ്


വിശ്വപ്രസിദ്ധനായ മനശാസ്ത്രജ്ഞന്‍ ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു.


"നിങ്ങള്‍ക്ക് ഒരാളോട് വിരോധം തോന്നുന്നു. പക്ഷേ അയാളെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെ വന്നാല്‍ നിങ്ങള്‍ക്കെന്തുതോന്നും? പെട്ടെന്ന് തോന്നുന്ന മറുപടി പറയണം."

ഓരോരുത്തരെയായി അടുത്തുവിളിച്ചു് അദ്ദേഹം ചോദിച്ചു.

ഒരു സംസ്ഥാനത്തിലെ കുട്ടികളുടെയെല്ലാം മറുപടി ഒരേ പ്രകാരമായിരുന്നു.
"ആദ്യം കാണുന്ന ട്രാന്‍സ്പോര്‍ട്ട്ബസ്സിനു കല്ലെറിയാന്‍ തോന്നും."

ഏതാണാ സംസ്ഥാനം?
ക്ലൂ വേണോ? ശരി. ദൈവത്തിന്‍റെ സ്വന്തം നാട്.

@@@@@@@@@@@@@@@@@@@@@@@@@@

കൃഷ്ണ

4 comments:

  1. ഇപ്പോള്‍ ട്രെന്‍ഡ് മാറി.. ആദ്യം ഫേസ്ബുക്കില്‍ ഒരു അപ്ഡേറ്റ് ഇടും..

    ReplyDelete
  2. അതെ ഫേസ്ബുക്ക് തന്നെയാണ് ഇപ്പോഴത്തെ പ്രധാന ആയുധം!!!

    ReplyDelete
  3. അതെ സഗീത് പറഞ്ഞതാണ്..........

    ReplyDelete