നമസ്കാരം മലയാളി സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം… നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...
Monday, January 21, 2013
Friday, January 11, 2013
അവധി
അവധി
2012 ഡിസംബര്‍ മാസം അവസാനത്തേ ആഴ്ച്ച കൊലക്കേസില്‍ പോലീസിനു പിടികൊടുക്കാതെ നടക്കുന്ന എട്ടു പ്രതികള്‍ ചേര്‍ന്ന് സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഒരു അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. അത് ഇങ്ങനെയായിരുന്നു.
“കടല്‍ക്കൊലക്കേസ്സിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ കൃസ്തുമസ് ആഘോഷിക്കാനായി നാട്ടിലേക്കയക്കാന്‍ ശുപാര്‍ശ ചെയ്യുകയും അതിലൂടെ ഇങ്ങനെ ഒരു അപേക്ഷ നല്‍കാന്‍ ഞങ്ങള്‍ക്ക് അവസരം തരികയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
ഞങ്ങള്‍ വിവിധമതങ്ങളില്‍ പെട്ടവരാണെങ്കിലും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനായി ഞങ്ങളുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതിനാല്‍ എല്ലാ മതക്കാരുടെയും എല്ലാ വിശേഷദിവസങ്ങളും ആഘോഷിക്കുകയും ചടങ്ങുകള്‍ എല്ലാം ആചരിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്ലാ ആരാധനാലയങ്ങളിലും രണ്ടാഴ്ചയിലൊരിക്കല്‍ ദര്‍ശനം നടത്താറുമുണ്ട്.

Subscribe to:
Posts (Atom)