Showing posts with label നര്‍മ്മക്കുത്ത്. Show all posts
Showing posts with label നര്‍മ്മക്കുത്ത്. Show all posts

Saturday, September 15, 2012

പ്രത്യേക 'എമേര്‍ജിങ്ങ്'പത്രക്കുറിപ്പ്‌

എമര്‍ജിങ്ങ്  കേരളയില്‍- കേരളത്തിലെ ഹര്‍ത്താലുകളുടെ ആധുനിക വല്‍ക്കരണത്തിനായി സംയുക്ത രാഷ്ട്രിയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ആയിരും കോടി രൂപയുടെ പ്രത്യേക പദ്ധതിക്ക് ഗവണ്മെന്റ്ഗവണ്‍മെന്‍റ് തത്ത്വത്തില്‍ അഗീകാരം നല്‍കി. 
ഹര്‍ത്താലുകളെപ്പറ്റി ജനങ്ങളെ മുന്‍കൂട്ടി sms  വഴി ബോധവല്‍ക്കരിക്കുക , ഹര്‍ത്താല്‍ ദിനങ്ങള്‍ ആഘോഷം ആക്കുവാന്‍ പ്രത്യേക ചാനല്‍ തുടങ്ങുക , ഇവയില്‍ സിനിമ താരങ്ങളെ ഉള്‍പ്പടുത്തി

Wednesday, December 28, 2011

"നമ്പിനാരേ നമ്പിനാല്‍ നമ്പുന്നവന്‍ ഉ ..ഉ ..ഉജ്വല വിജയം കൈവരിക്കും "

മാതൃഭൂമി :ഡിസംബര്‍ 28
മുല്ലപെരിയാര്‍ :
കേന്ദ്രം ദേശിയ ദുരിതനിവാരണ സമതി പ്രവര്‍ത്തനം മരവിപ്പിച്ചു -ജയലളിത
അപ്പീ !! അമ്മച്ചി വിളിക്കേണ്ട പോലെ വിളിച്ചു , അപ്പുപ്പന്‍ വന്നു ,
അമ്മച്ചി പറയേണ്ട പോലെ പറഞ്ഞു , അപ്പുപ്പന്‍ കേട്ടു
ബിജു പിള്ള

Tuesday, December 6, 2011

2011 ന്‍റെ നര്‍മ്മം

വാര്‍ത്ത‍: മുപ്പതു ലക്ഷം മലയാളിയുടെ ജീവന് ഭിഷണി ആയ മുല്ലപെരിയാര്‍ വിഷയത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ അടിയന്തരമായി ഇടപെടണം എന്ന് കേരള MP മാര്‍ നിവേദനം നല്‍കി
കമ്മിഷന്‍:അപേക്ഷ 2012 മാര്‍ച്ചില്‍ പരിഗണിക്കും
മലയാളം ചൊല്ല് : അമ്മയ്ക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന
ബിജു പിള്ള 


Thursday, November 17, 2011

അങ്ങനെ ഐശ്വര്യാ റായി പെറ്റു.


അങ്ങനെ ഐശ്വര്യാ റായി പെറ്റു.
ആര്‍ക്കൊക്കെ പുല-വാലായ്മ ഉണ്ടെന്നറിയില്ല..

ആണാണോ പെണ്ണാണോ എന്നൊക്കെ വാതുവെച്ചു വാതു വെച്ച് ഏതായാലും പെണ്ണ് പെണ്ണിനെ പെറ്റു..

ഐശ്വര്യയുടെ കുഞ്ഞു പാല് കുടിച്ചു തുടങ്ങിയോ?
മുലപ്പാല് നേരിട്ട് കുടിച്ചോ അതോ കുപ്പിയില്‍ നിന്നോ ? 

ആദ്യം അമ്മെ എന്ന് വിളിച്ചോ അതോ അച്ഛാ എന്നോ അതോ 'ബച്ചാ' എന്നാണോ വിളിച്ചത്?
കുഞ്ഞിനു എന്തേലും ജാതക ദോഷമുണ്ടോ?

Friday, October 14, 2011

"ഈ വാഹനത്തിന്‍റെ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നു.." ഗഫൂര്‍ക്ക.

വാളകത്ത് അധ്യാപകനെ ഇടിച്ച അജ്ഞാത വാഹനത്തിന്‍റെ സര്‍ക്കാര്‍ പുറത്തു വിട്ട ചിത്രം ഗഫൂര്‍ക്ക ഫെയ്സ് ബുക്കില്‍ കണ്ടു. 


ഇപ്പോള്‍
ഗഫൂര്‍ക്കക്ക് മനസ്സിലായി എങ്ങിനെയാണ് ആ മാഷുക്ക് ആസനത്തില്‍ പരിക്ക് പറ്റിയതെന്ന്.. എന്നാലും ഗഫൂറിന്‍റെ അഭിപ്രായത്തില്‍ ഈ വണ്ടി ആസനത്തില്‍ ഇടിച്ചിട്ട്‌ ആ മാഷുക്ക് അത്രയുമേ പറ്റിയുള്ളല്ലോ... ഒന്നുകില്‍ ഇടി ശരിക്ക് ഏറ്റില്ല; അല്ലെങ്കില്‍ നല്ല കട്ടിയുള്ള