Tuesday, December 6, 2011

2011 ന്‍റെ നര്‍മ്മം

വാര്‍ത്ത‍: മുപ്പതു ലക്ഷം മലയാളിയുടെ ജീവന് ഭിഷണി ആയ മുല്ലപെരിയാര്‍ വിഷയത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ അടിയന്തരമായി ഇടപെടണം എന്ന് കേരള MP മാര്‍ നിവേദനം നല്‍കി
കമ്മിഷന്‍:അപേക്ഷ 2012 മാര്‍ച്ചില്‍ പരിഗണിക്കും
മലയാളം ചൊല്ല് : അമ്മയ്ക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന
ബിജു പിള്ള 


2 comments:

  1. കൊള്ളാം.. നല്ലോണം കൊള്ളി..:))

    പിന്നെ ഞാനും തുടങ്ങി ബ്ലോഗാന്‍ വെറുമെഴുത്ത്

    ReplyDelete