Monday, December 26, 2011

സത്യത്തെ മറയ്ക്കുന്ന മാധ്യമങ്ങള്‍



ഈ വാര്‍ത്ത മുക്കിയ മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ക്ക് അഭിവാദനങ്ങള്‍ ............... പണത്തിനു മീതെ പത്രധര്‍മ്മം പറക്കുമോ?
കടപ്പാട് : ഫേസ് ബുക്ക്‌ സുഹൃത്തിനോട്‌
ബിജു പിള്ള

3 comments:

  1. നിങ്ങളില്‍ പലരും കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ കളതട്ടില്‍ കുറിച്ചിട്ടുള്ളത് വായി ച്ചി ട്ടുണ്ടാകും അവ എല്ലാം മാധ്യമങ്ങള്‍ക്ക് എതിരെ ആയിരുന്നു താനും , ക്ഷമിക്കുക സത്യാത്തി ന്‍റെ നവ് ആയിരിക്കേണ്ട പത്രങ്ങള്‍ സത്യം മറക്കുമ്പോള്‍ അല്ലന്‍ക്കില്‍ " മണി കിലുക്കത്തിന്‍റെശക്തി" യില്‍ കടമമറക്കുമ്പോള്‍ ഒരു സാധാരണക്കാരെന്റെ പ്രതികരണം ആയി ഇതിനെ കാണണം , കാരണം സത്യം അറിയാന്‍ ആണ് പണം മുടക്കി നാം ദിവസവും പത്രം വാങ്ങുന്നത് , അത് വായിക്കാന്‍ ആയി സമയം കളയുന്നത് അല്ലാതെ പത്ര മുതലാളിയുടെ സന്തോഷത്തിനു അല്ല .. പ്രതികരിക്കുക , പ്രതിഷേധിക്കുക

    ReplyDelete
  2. You said it. Let the media realize that they are there to guide and not to misguide.

    ReplyDelete