Wednesday, June 13, 2012

അമൃതൂട്ടും പുഴകള്‍ മരിക്കുന്നുവോ?

ജീവന്നമൃതാം ജലംതരും പുഴയൊഴുകും
 കല്പവൃക്ഷ നാടിതാ സഹ്യനില്‍ തലവെച്ചുറങ്ങുന്നു
 ദൈവത്തിന്‍ സുന്ദരനാട്ടിനുണ്ടായിരുന്നു 
 കൈവഴികളോഴുകും നാല്പത്തിനാല് വന്‍പുഴകള്‍......
KAVITHA15_PUZHA

1 comment:

  1. ആസന്നമരണവും കാത്ത് പുഴകളെല്ലാം..

    ReplyDelete