Monday, January 21, 2013

മൂങ്ങാമുത്തശ്ശി

                                                             മൂങ്ങാമുത്തശ്ശി


മുത്തശ്ശി  മുത്തശ്ശി
മൂങ്ങാമുത്തശ്ശി
മുത്തശ്ശി   മുത്തശ്ശി
മൂങ്ങാമുത്തശ്ശി 
അത്തിമരത്തിന്‍കൊമ്പില്‍ രാത്രിയില്‍
ഉം...ഉം..മൂളും പാവം മുത്തശ്ശി
പാവം മുത്തശ്ശി
പാവം പാവം മുത്തശ്ശി

രാത്രിയില്‍  ഉണര്‍ന്നിരിക്കും
പാവം മുത്തശ്ശി
പാവം മൂങ്ങാമുത്തശ്ശി 
പാവം മൂങ്ങാമുത്തശ്ശി
മുത്തശ്ശി  മുത്തശ്ശി  മൂങ്ങാമുത്തശ്ശി

* * * * * * * * * * * * * * * * *
ഭാഗ്യലക്ഷ്മി
സ്റ്റാന്‍ഡേര്‍ഡ് 5
സെന്റ്മേരീസ് ബഥനി പബ്ലിക് സ്കൂള്‍
കല്ലുംമൂട്,കായംകുളം

4 comments:

  1. നന്നായിരിക്കുന്നു.

    ReplyDelete
  2. ഭാഗ്യലക്ഷ്മിക്കു എല്ലാ നന്മകളും നേരുന്നു.

    നല്ലൊരു കവയത്രിയാകട്ടെ...


    ഇനിയുമെഴുതുക..

    ശുഭാശംസകൾ....

    ReplyDelete
  3. മൂ മൂ മൂങ്ങാ...
    മൂങ്ങാപ്പാട്ട് കൊള്ളാം കേട്ടോ ഭാഗ്യലക്ഷ്മി

    ReplyDelete