FLIGHT TO ECSTASY
നമസ്കാരം മലയാളി സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം… നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...
Saturday, March 30, 2013
Sunday, March 10, 2013
പത്ര വായന . ഒന്നാം പേജ്
മില്‍മ പാല്‍പ്പൊടിയിട്ട ചൂടുചായക്കൊപ്പം ഇതാ ചൂടു പത്രവും... അതേ, വാര്‍ത്തകള്‍ 'HOT' തന്നെ... (HOT എന്നതു കാമവുമായി ബന്ധപ്പെടുത്തിയും ആംഗലേയത്തില്‍ ഉപയോഗിക്കാറുണ്ടെന്ന് പ്രിയ അക്ഷരകാമുകര്‍ക്കു അറിയാമല്ലോ) ഞാന്‍ ഒന്നാം പേജിലേക്കു ചൂണ്ടയിട്ടു (ചൂണ്ടയില്‍ കോര്‍ത്തിരിക്കുന്നത് 'ഇക്കിളി' ആണോ?)
മന്ത്രി പുങ്കവനു കാമുകീഭര്‍ത്താവിന്‍റെ മര്‍ദനം; ഭാര്യ വിവാഹമോചനത്തിന്
'ചാട്ടമുഖ്യ'ന് അവിഹിതം ഉണ്ടയിരുന്നു എന്ന് 'തോറ്റ മന്ത്രിണി'
രാജ്യസഭാ ഉന്നത പീഠാസനസ്ഥന്‍ ബാലികാപീഡനത്തില്‍ പ്രതി തന്നെ എന്ന് മഹിളാമണിസംഘ നേതാക്കള്‍
വ്യവസായിക്കുട്ടി ഐസ്ക്രീം 'തിന്നതിന്‍റെ' റിപ്പോര്‍ട്ട് കോടതിയില്‍ നിന്നും അച്ചുമാമനു ലഭിച്ചു.
ജര്‍മന്‍ യുവതിയില്‍ അനുവാദമന്യേയുള്ള ശുക്ല നിക്ഷേപത്തിനു ബാങ്ക് ആപ്പീസ്സറായ ഡിജിപി പുത്രന്‍ പിടിയില്‍
Subscribe to:
Posts (Atom)