Tuesday, May 7, 2013

സൗഹൃദം

             സൗഹൃദം

 നിര്‍വചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍          

ഇതിനുള്ള ആഴവും വ്യാപ്തിയുമെത്രയെന്ന്

പ്രവചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍

ഇതിനുള്ള  ആയുസ്സ്‌ എത്രമാത്രമെന്ന്

എങ്കിലും സാധിക്കും ഒരു കാര്യമെന്നും

സൂക്ഷിച്ചുവെക്കാം ലോക്കറിലല്ലാതെ...


***   ***    ***    ***   ***   ***   ***


ഭാഗ്യലക്ഷ്മി
സ്റ്റാന്‍ഡേര്‍ഡ് 5
സെന്റ്മേരീസ് ബഥനി പബ്ലിക് സ്കൂള്‍
കല്ലുംമൂട്,കായംകുളം

5 comments:

  1. ഭാഗ്യലക്ഷ്മി,

    വളരെ നല്ല ചിന്തയും എഴുത്തും. കേട്ടോ..? നല്ല സുഹൃത്തിനെ കിട്ടുകയെന്നത് മഹാഭാഗ്യമാണ്. പ്രത്യേകിച്ച് ഇക്കാലത്ത്.

    മോൾക്ക് അത് ലഭിക്കട്ടെ.നല്ല നല്ല പുസ്തകങ്ങൾ ധാരാള വായിക്കുക.(പഠനമുഴപ്പാതെ).അവരും നല്ല കൂട്ടുകാർ തന്നെ. അല്ലേ? നല്ലൊരു എഴുത്തുകാരിയാകും.


    ദൈവം അനുഗ്രഹിക്കട്ടെ.


    ശുഭാശംസകൾ....



    ReplyDelete
  2. കൊള്ളാം
    നന്നായിട്ടുണ്ട്

    ബാലപ്രതിഭ

    ReplyDelete
  3. നല്ല വരികള്‍ ..ആശംസകളോടെ..

    ReplyDelete
  4. നല്ല സ്‌കൂള്‍, നല്ല അധ്യാപകര്‍, നല്ല കൂട്ടുകാര്‍ എന്നെല്ലാം പറയും പോലെ, നല്ല പുസ്തകങ്ങളുമായുള്ള ചെറുപ്പത്തിലെ സമ്പര്‍ക്കവും ഗുണകരവും ആഹഌദകരവുമാണ്. നല്ല വായനയുടെ നാളുകള്‍ മഹാഭാഗ്യം തന്നെയാണ്

    ReplyDelete