Friday, August 30, 2013

കിളിവാതലിലൂടെ



കിളിവാതിലിലൂടെ


മുന്നിലും പിന്നിലും

കിഴിക്കെട്ടുകളുടെ ഭാരം പേറി

 അലയുന്നു മൂഢന്‍  നീ 

 ദുഖങ്ങള്‍ ഈ നിമിഷത്തില്‍

തന്നെയലിഞ്ഞില്ലാതാകും

 കാരണം അത് ഭൂതകാലമായിക്കഴിഞ്ഞു

 പക്ഷെ അതിനെ പൊതിഞ്ഞുതാങ്ങി

 നീ തോളിലേറ്റുന്നു കഷ്ടം!

 ഉല്‍ക്കണ്ഠ ഉദരം നിറയ്ക്കുമോ

 നാളെ പനി പിടിച്ചേക്കാം

അതിന് ഇന്ന് മരുന്ന് കഴിക്കണോ?

പക്ഷെ നാളത്തെ പനിയെ

 ഇന്നേ പൊതിക്കെട്ടിലാക്കി

Saturday, August 24, 2013

GOD’S OWN COUNTRY

     GOD’S OWN COUNTRY
  1. “You cannot visit places to-day. It is Hartal.”  Said the Taxi Driver to the foreign tourist.  

    “What?”

  2. “Hartal.”

    “Hurt all?”

  3. “Yes, Hartal.”

Saturday, August 10, 2013

HOLY SATAN (ഹോളി സാത്താന്‍)


HOLY SATAN

It was about six years after divorce that Pradeep took
to learning Computer seriously. He had enough works during daytime in the provision store he owned, but during the nights, he was feeling so lonely and restive that he had to find some or other works to keep him engaged, however small it may be, so as to keep his mind away from the two years of his wedded life. Seeing television till 11‘o’ clock in the night was beyond question and so he simply sat in his house looking at the darkness and listening the various noises till sleep took hold of him.

It was a friend who suggested learning computer, when he heard
about the problem. And it was a real solution. The friend taught the
basics of computer operations and within a period of six months, he became able to operate it independently. The friend had also helped him to have a mail id, and Pradeep had insisted on adding the year 2008 as part of his id. He did not disclose the importance of the
year to his friend, but it was the year of his divorce.Somehow, he felt it necessary to add the year with his mail id.

Sunday, August 4, 2013

മഹായാനം

  മഹായാനം 

വളരെയേറെ ഉയരമുള്ള ഒരു വൃക്ഷമായിരുന്നു അത്. അതിന്‍റെ ശാഖോപശാഖകള്‍ എല്ലാ ദിക്കിലേക്കും നീണ്ടുനിന്നു. ആ പുരയിടത്തിന്‍റെ മിക്കവാറും എല്ലാഭാഗത്തും അവ നിറഞ്ഞുനിന്നു. തുടക്കവും ഒടുക്കവുമില്ലാത്ത കാലത്തിന്‍റെ ചിറകടിപോലെ അതിന്‍റെ ഇലകള്‍ തുള്ളിക്കളിച്ചു.


      അതിന്‍റെ നേരെ നോക്കിനിന്നപ്പോള്‍ പണ്ടെങ്ങോ കേട്ടുമറന്ന ശാന്തിമന്ത്രങ്ങള്‍ അവന്‍റെയുള്ളില്‍ പുനര്‍ജ്ജനിച്ചു.

    ആ വൃക്ഷത്തിന്‍റെ പാദത്തില്‍ അവന്‍റെ മനസ്സ് ആദരവോടെയും എളിമയോടെയും നമിച്ചുനിന്നപ്പോള്‍ കാലാതീതമായ ഉണ്മയുടെ കുളിര്‍മ്മ തന്‍റെ സിരകളില്‍ നിറഞ്ഞുനില്‍ക്കുന്നതായി അവന് അനുഭവപ്പെട്ടു.

    ആ അനുഭവം തികച്ചും പൂര്‍ണ്ണമായപ്പോള്‍ സ്വയമറിയാതെ അവന്‍ ഉരുവിട്ടു.

Friday, August 2, 2013

സ്ത്രീധനം

സ്ത്രീധനം


കാറ്, വീട്, സ്വര്‍ണ്ണം. പോക്കറ്റ് മണി. മകള്‍ക്ക് വിവാഹാലോചനയുമായി വന്നവരുടെ ഡിമാന്‍ന്റുകള്‍ കേട്ടപ്പോള്‍


ശ്രീധരന്‍നായര്‍ അമ്പരന്നുപോയി. തനിക്ക് ആകെയുള്ള മുതല്‍ ഒരു ചെറിയ വീടും ചെറിയ കടയും കല്യാണപ്രായമായ


മകളും ഭാര്യയുടെ ഓര്‍മ്മകളും മാത്രം.


ഏറ്റവും അടുത്ത സ്നേഹിതനോടുമാത്രം സാധാരണപോലെ അയാള്‍ ഈ ദുഖവും പങ്കുവച്ചു.