Tuesday, November 6, 2012

എകശ്ലോകരാമായണം

രാമായണകഥ മുഴുവന്‍  ഒരൊറ്റശ്ലോകത്തില്‍ ഒതുക്കിയ എകശ്ലോകരാമായണം കാണുക. ഇത് ആരെഴുതി എന്ന് നിശ്ചയം ഇല്ല.
            എകശ്ലോകരാമായണം
പൂര്‍വ്വം രാമതപോവനാദി ഗമനം ഹത്യാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീമര്‍ദ്ദനം
കൃത്വാ രാവണ,കുംഭകര്‍ണ്ണനിധനം സംപൂര്‍ണ്ണരാമായണം
                @@@@@@

2 comments:

  1. ഇന്‍ എ നട്ട് ഷെല്‍

    ReplyDelete
  2. ഇതൊരു പോസ്റ്റാക്കിയതിനു നന്ദി.

    ReplyDelete