Saturday, October 8, 2011

" സ്നേഹിക്ക BSNL നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും "


 കളത്തട്ടില്‍ ഇരുന്നു കാര്യം പറയുന്നത് കൊള്ളാം, പക്ഷെ അത് BSNL നേപറ്റി ആകരുത് , ആണ് എങ്കില്‍ ഇത്തരം ബില്‍ അയച്ചു ഞങ്ങള്‍ " എട്ടിന്‍റെ " പണി തരും , അല്ലെങ്കില്‍ ഈ മാസത്തെ എന്‍റെ ടെലിഫോണ്‍ ബില്‍ കാണുക,
അഡ്രസ്സ് മാത്രം ഉണ്ട്.... ബാക്കി എല്ലാം ശൂന്യം ..ബില്‍ തുക അറിയാന്‍ ആയി ഞാന്‍ ജോത്സ്യനെ തിരക്കി ഇറങ്ങുക ആണ് , തിരിക വന്നതിനു ശേഷം കളത്തട്ടില്‍ കാണാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ സര്‍ക്കാര്‍(ദാദ ) അനുഭവം എന്ന മുന്‍ ലേഖനം വായിക്കുക
ബിജു പിള്ള

1 comment: