Wednesday, December 28, 2011

"നമ്പിനാരേ നമ്പിനാല്‍ നമ്പുന്നവന്‍ ഉ ..ഉ ..ഉജ്വല വിജയം കൈവരിക്കും "

മാതൃഭൂമി :ഡിസംബര്‍ 28
മുല്ലപെരിയാര്‍ :
കേന്ദ്രം ദേശിയ ദുരിതനിവാരണ സമതി പ്രവര്‍ത്തനം മരവിപ്പിച്ചു -ജയലളിത
അപ്പീ !! അമ്മച്ചി വിളിക്കേണ്ട പോലെ വിളിച്ചു , അപ്പുപ്പന്‍ വന്നു ,
അമ്മച്ചി പറയേണ്ട പോലെ പറഞ്ഞു , അപ്പുപ്പന്‍ കേട്ടു
ബിജു പിള്ള

3 comments:

  1. ഹഹഹ....കൊള്ളാം...

    ReplyDelete
  2. ഇങ്ങനെപോയാല്‍ എന്താരാകുമപ്പീ ഈ നാടിന്റെ ഗതി! ഛീ, ഛീ. അയ്യം, അയ്യം.

    ReplyDelete