നമസ്കാരം മലയാളി സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം… നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...
Wednesday, August 31, 2011
Sunday, August 28, 2011
Saturday, August 27, 2011
അങ്ങനെ പവനായി ശവമായി...
അങ്ങനെ പവനായി ശവമായി....എന്തൊക്കെ ആയിരുന്നു അമ്പും വില്ലും, മലപ്പുറം കത്തി, ഒലക്കേടെ മൂട്...
ശ്രീ ഗണേഷ് ചുണ്ടന്‍ ഒന്നാമത് എത്തി
കാരിരുമ്പിന്‍റെ കരുത്തുള്ള കുട്ടനാടന്‍ ചുണക്കുട്ടികള്‍ കായംകുളം കായലില്‍ ആവേശത്തിരകള്‍ തീര്‍ത്തപ്പോള്‍...
Thursday, August 25, 2011
DISEASES & DIS-EASES ... A Hypothesis which medical scientists shouldn't have ignored...
PREAMBLE
Diseases are Coexistent with life. And so with mankind.
On the other hand, human body is the perfect machine ever known, a perfect computer and a perfect engineering system combined. It is a matter of wonder of the highest degree when we pay attention to the fact that even twenty percent of the capacity of human brain is seldom being utilized and with its pitiably under-utilized capacity, we have reached the other planets and penetrated deep into outer space. And such a perfect system must have self-rectifying device(s). Also such a splendid system must have only one end; the natural decay and subsequent death. But it is not the case.
ഇവരെ ആര് കമ്യൂണിസ്റ്റ് അല്ലാതാക്കും?
പഞ്ചായത്ത് ഇലക്ഷന്‍ സമയം. നാട്ടുകാരുടെയെല്ലാം പ്രിയങ്കരനായ സുരേഷ് വാര്‍ഡ് മെമ്പറായി മത്സരിക്കുന്നു. പാര്‍ട്ടിനോക്കാതെ, സേവനം മാത്രം ജീവിതചര്യയാക്കിയ സുരേഷ് അഭിമാനത്തോടെയാണ് വോട്ടു ചോദിക്കാന്‍ നാട്ടിലിറങ്ങിയത്. ശങ്കരിയമ്മയുടെ വീട്ടിലേക്കു പ്രവേശിക്കവേ,
Tuesday, August 23, 2011
വിചിത്ര സമരം !!
തൊഴിലാളികള്‍ മുതലാളിയോട് സമരം ചെയ്യുന്നത് നാം ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ തങ്ങളുടെ ഉപഭോകതാക്കള്‍ ആയ പാവം ജനത്തിനോടു തന്നെ സമരം ചെയ്യും എന്ന് പറയുന്നതു കേള്‍ക്കുന്നത് ആദ്യം ! മുതലാളി കൂലി നല്കിയില്ല എങ്കില്‍ കണ്ടു നില്‍ക്കുന്ന ജനം കൂലി നല്കണം!
വി എസ്സിന്‍റെ പരാമര്‍ശം വിലകുറഞ്ഞതായിപ്പോയോ?
ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ശ്രീ വി എസ് അച്ച്യുതാനന്ദന്‍ തിരുവിതാംകൂര്‍ രാജാവിനെപ്പറ്റി നടത്തിയ പരാമര്‍ശം അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞ നായ ഒരു രാഷ്ട്രീയ നേതാവില്‍ നിന്നും തീരെ പ്രതീക്ഷിച്ചതല്ല; ഒട്ട് ഭൂഷണവുമല്ല. ഇത്തരത്തില്‍ വി എസ് ആദ്യം ഞെട്ടിച്ചത് വീരമൃത്യു വരിച്ച ഒരു പട്ടാളക്കാരന്‍റെ വീട്ടില്‍ നിന്നും അദ്ദേഹത്തിനുണ്ടായ തിക്താനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു. "ഇവന്‍റെയൊക്കെ വീട്ടില്‍ പട്ടിപോലും പോവുമോ" എന്ന പ്രയോഗം
Sunday, August 21, 2011
അണ്ണാ ഹസ്സരേയുടെ സമരം: രാഷ്ട്രീയ ദഹനക്കേടുകളും പ്രതിവിധിയും
പ്രിയ ബിനു,
താങ്കള്‍ക്ക് ജനാധിപത്യത്തിന്‍റെ മഹത്വത്തെപ്പറ്റിയുള്ള ധാരണയെക്കുറിച്ച് സംശയമുണ൪ത്തുന്നതാണീ ലേഖനം. രാഷ്ട്രമീമാംസയില്‍ സ്റ്റേറ്റ് എന്നാല്‍ ജനങ്ങള്‍, ഭൂമിശാസ്ത്രപരമായ സ്ഥലം, ഭരണകൂടം, പരമാധികാരം (population, territory, government, sovereignty) എന്നിവ നാലും ചേര്‍ന്നതാണ്. (അന്താരാഷ്ട്ര അംഗീകാരം ഒരു ഘടകമായി പുതിയ ചില പുസ്തകങ്ങളില്‍ ചേര്‍ത്തുകാണുന്നുണ്ട്) ഇതിലേതെങ്കിലും ഒന്ന് ഇല്ലാതാവുമ്പോള്‍ സ്റ്റേറ്റിന്‍റെ അസ്ഥിത്വം തന്നെ ഇല്ലാതാവുന്നു; ഞാന്‍ അതിന്‍റെ വിശദാംശങ്ങളിലേക്കൊന്നും കടക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ആണ് അതില്‍ പരമപ്രധാനം. അവരെ ആശ്രയിച്ചും അവരുടെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് മറ്റുള്ള 3 ഘടകങ്ങളും. ജനങ്ങള്‍ തിരസ്കരിച്ച ഭരണകൂടങ്ങളും പരമാധികാരങ്ങളും തുത്തെറിയപ്പെട്ടതിനു ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എത്രവേണമെങ്കിലും ഉണ്ട്.
താങ്കള്‍ക്ക് ജനാധിപത്യത്തിന്‍റെ മഹത്വത്തെപ്പറ്റിയുള്ള ധാരണയെക്കുറിച്ച് സംശയമുണ൪ത്തുന്നതാണീ ലേഖനം. രാഷ്ട്രമീമാംസയില്‍ സ്റ്റേറ്റ് എന്നാല്‍ ജനങ്ങള്‍, ഭൂമിശാസ്ത്രപരമായ സ്ഥലം, ഭരണകൂടം, പരമാധികാരം (population, territory, government, sovereignty) എന്നിവ നാലും ചേര്‍ന്നതാണ്. (അന്താരാഷ്ട്ര അംഗീകാരം ഒരു ഘടകമായി പുതിയ ചില പുസ്തകങ്ങളില്‍ ചേര്‍ത്തുകാണുന്നുണ്ട്) ഇതിലേതെങ്കിലും ഒന്ന് ഇല്ലാതാവുമ്പോള്‍ സ്റ്റേറ്റിന്‍റെ അസ്ഥിത്വം തന്നെ ഇല്ലാതാവുന്നു; ഞാന്‍ അതിന്‍റെ വിശദാംശങ്ങളിലേക്കൊന്നും കടക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ആണ് അതില്‍ പരമപ്രധാനം. അവരെ ആശ്രയിച്ചും അവരുടെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് മറ്റുള്ള 3 ഘടകങ്ങളും. ജനങ്ങള്‍ തിരസ്കരിച്ച ഭരണകൂടങ്ങളും പരമാധികാരങ്ങളും തുത്തെറിയപ്പെട്ടതിനു ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എത്രവേണമെങ്കിലും ഉണ്ട്.
Saturday, August 20, 2011
കണ്ണേ മടങ്ങുക.................
നമ്മുടെ പുഴകള്‍ മാലിന്യ കൂമ്പാരങ്ങളാകുമ്പോള്‍ .... അച്ചന്‍കോവില്‍ ആറ്റിലെ ചാമക്കാവ് പാലത്തില്‍ നിന്നുള്ള ഒരു കാഴ്ച കാണു......
ഈ പുഴയും കടന്നു..........നാട്ടുവഴിയിലെ നന്മയുടെ അമ്പലനട.
നാട്ടുവഴിയിലെ നന്മയുടെ അമ്പലനട. വേണ്മണി ശാര്‍ഗക്കാവ് ദേവി ക്ഷേത്രം അച്ചന്‍കോവിലാറിന്റെ പശ്ചാത്തലത്തില്‍...
Friday, August 19, 2011
അണ്ണാ ഹസാരെ നയിക്കുന്ന സമരത്തിന്റെ രാഷ്രിയം
മഹാരാഷ്ട്രയിലെ റാലെഗോണ്‍ സിദ്ധി എന്ന ഗ്രാമത്തിന്റെ മുഖച്ചായ മാറ്റിയ ഗാന്ധിയനായ അണ്ണാ ഹസാരെ ഇന്നു രാജ്യ തലസ്ഥാനതുതു നടത്തുന്ന സമരത്തിന്റെ പശ്ചാത്തലം ആണ് എന്നെ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
എന്തിനു വേണ്ടിയാണു അണ്ണാ സമരം ചെയുന്നത്? രാജ്യത്തു നിന്നും അഴിമതി ഇല്ലാതാക്കാന്‍. അഴിമതി ഇല്ലാതാക്കുക തന്ന വേണം. പക്ഷെ അദ്ദേഹം എങ്ങനെ 120കോടി ജനങ്ങളുടെ പ്രതിനിധിയാകു ം ?
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടന്നപ്പോള്‍
ചെട്ടികുളങ്ങരദേവീക്ഷേത്രത്തിലെ ഉത്സവരാത്രിയില്‍ കെട്ടുകാഴ്ചകള്‍ അമ്പലപറമ്പില്‍ നിരന്നപ്പോള്‍...
Thursday, August 18, 2011
Are Humans the intentional creations of the Nature to cease the very existance of life on Earth?
Mother Nature! Nothing more to be explained... But I always thought, why mother nature gave birth to such a child which is so destructive to his fellow beings and even to the mother itself when Mother Nature has immense Power to destroy the child. That thought always haunted me...
Now I think Mother creates all the beautiful creatures and other non-living things only for a period of some million years; She also reserves either a Species or a 'Big Rock' for the complete demolition of one 'Opera' and then she may create another new 'Opera'. Once Dinosaurs ruled and now Humans...
But Dinosaurs weren't the cause for the end of their 'Opera' since they lived in Nature obeying the rules of the nature. So Mother has to bring a Rock to bang... But in Human's case, she doesn't need a Rock to bang...
Now I think Mother creates all the beautiful creatures and other non-living things only for a period of some million years; She also reserves either a Species or a 'Big Rock' for the complete demolition of one 'Opera' and then she may create another new 'Opera'. Once Dinosaurs ruled and now Humans...
But Dinosaurs weren't the cause for the end of their 'Opera' since they lived in Nature obeying the rules of the nature. So Mother has to bring a Rock to bang... But in Human's case, she doesn't need a Rock to bang...
അഭിമുഖം
വിവാദ നാടകകൃത്തും തോപ്പില്‍ ഭാസിയുടെ മകനുമായ ശ്രീ തോപ്പില്‍ സോമനുമായുള്ള അഭിമുഖം ഉടന്‍ പ്രതീക്ഷിക്കൂ...
Wednesday, August 17, 2011
മോക്ഷം
കാലം ചവച്ചു ചണ്ടി തുപ്പിയോരുടലിലെ
പ്രാണനും പറന്നകന്നജ്ഞാതതീരം തേടി
കാവലായിരുന്നോരകന്നൂ കൈയും വീശി
കാണികളടുക്കുന്നു ജഡം കണ്ടുമടങ്ങാനായ്
പ്രാണനും പറന്നകന്നജ്ഞാതതീരം തേടി
കാവലായിരുന്നോരകന്നൂ കൈയും വീശി
കാണികളടുക്കുന്നു ജഡം കണ്ടുമടങ്ങാനായ്
Tuesday, August 16, 2011
A BUS JOURNEY THROUGH WISE MEN'S LAND
I got in the bus and it began to gather momentum.
സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം ഇല്ല. ജീവിക്കാന്‍ മനുഷ്യനുള്ള പ്രേരണയാണ് സ്വപ്നങ്ങളും പ്രത്യാശയും. ആറു തവണ യുദ്ധം തോറ്റ രാജാവിന്‍റെ കഥ പോലെ...
കരം വീക്ഷങ്ങളും ജനത്തിന് തിരിച്ച് അഴിമതിയും നിയമലംഘനങ്ങളും തോടുകളായ റോഡുകളും പോരെങ്കില്‍ ഗുണ്ടാസംഘങ്ങളേയും നല്‍കുന്ന ഭരണാധിപന്‍മാരുളള രാജ്യതതില്‍ നിങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടില്ലേ?
Monday, August 15, 2011
സ്വന്തം ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ ഏല്ലാവര്‍ക്കും ഉണ്ടല്ലോ... ചിലത് മറക്കാന്‍ ആഗ്രഹിക്കുന്നതും ചിലത് ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്തതും; ചിലവ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതും നമ്മുടെ വ്യക്തിത്വത്തെ അടിമുടി മാറ്റിയതും ആകാം. സ്നേഹബന്ധങ്ങളുടെയും പഴയകാല ജീവിതത്തിലെ ആത്മാര്‍ത്ഥതയുടെയും ദൃഷ്ടാന്തങ്ങള്‍ നമ്മുടെ ഉള്ളിലും പച്ച പിടിച്ചു നില്‍പുണ്ടാകാം... അത്തരം സംഭവങ്ങള്‍ നമുക്കിവിടെ പങ്കു വെക്കാം...
Thursday, August 11, 2011
വാര്‍ത്തകള്‍ ഉണ്ടാകുന്നത്...
അമേരിക്കയില്‍ ചായ കുടിക്കുന്നപോലെ വാര്‍ത്ത അല്ലാത്ത കാര്യമാണ് പീഡനം എന്ന് പണ്ടൊരു മുഖ്യമന്ത്രി പറഞ്ഞത് വിവാദമായി. ഇപ്പോള്‍ അത് കേരളത്തിലും വാര്‍ത്ത അല്ലാതെയായി. എങ്കിലും ചാനലുകളും പത്രങ്ങളും നന്നായി വാര്‍ത്തയാക്കുന്നുണ്ട്. അഴിമതി കഥകള്‍ പറഞ്ഞു ഞെട്ടിക്കുന്നത് സ്ഥിരമായപ്പോള്‍ ജനം ഞെട്ടാതെയായി. അപ്പോള്‍ പിന്നെ ഇടയ്ക്കിടെ അല്പം പീഡനകഥ ആവാം. പുട്ടിനു പീര എന്നോ പ്രഥമനു നാരങ്ങഅച്ചാര്‍ എന്നോ വിവക്ഷിക്കാം. മര്‍ഡോക്കുമാര്‍ക്ക് അതൊരു കാര്യമല്ല. ജനം വീക്ഷിക്കുന്നുണ്ടോ എന്നതുമാത്രമാണ് അവര്‍ക്ക് വിഷയം. അപ്പോള്‍ പിന്നെ നിങ്ങള്‍ ചോദിച്ചേക്കാം “പിന്നെ ജനത്തിന് വേണ്ടാത്തതു അവര്‍ എന്തിനു പ്രസിദ്ധീകരിക്കണം” എന്ന്. അപ്പോള്‍ പിന്നെ എന്താ പ്രസിദ്ധീകരിക്കേണ്ടത്? നിങ്ങള്‍ തന്നെ പറയൂ… മാധ്യമങ്ങളില്‍ എന്താണ് വരേണ്ടത് എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന്…
Subscribe to:
Posts (Atom)