Saturday, August 27, 2011

ശ്രീ ഗണേഷ് ചുണ്ടന്‍ ഒന്നാമത് എത്തി


കാരിരുമ്പിന്‍റെ കരുത്തുള്ള കുട്ടനാടന്‍ ചുണക്കുട്ടികള്‍ കായംകുളം കായലില്‍ ആവേശത്തിരകള്‍ തീര്‍ത്തപ്പോള്‍...
"ഇലെമക്സ്‌ ട്രോഫിക്കു " വേണ്ടി ഉള്ള രണ്ടാമത് കായംകുളം ജലോല്‍ത്സവത്ത്തില്‍ ശ്രീ ഗണേഷ് ചുണ്ടന്‍ ഒന്നാമത് എത്തി. കേരള സ്പീക്കര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കായംകുളത്തെ സാംസ്കാരിക പ്രമുഖര്‍ അണിനിരന്നു. കുട്ടനാട് MLA ശ്രീ തോമസ്‌ ചാണ്ടി വിജയികള്‍ക്ക് ട്രോഫിയും സമ്മാനങ്ങളും നല്‍കി.

1 comment:

  1. ബിജൂ,വെള്ളത്തിലായിരുന്നോ അതോ "വെള്ളത്തില്‍" ആയിരുന്നോ...? എന്തായാലും പടം കൊള്ളാം.

    ReplyDelete