നമസ്കാരം മലയാളി സുഹൃത്തുക്കളെ,
ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം…
നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും
ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...
മഴ പെയ്യുമ്പോള്‍ നമ്മുടെ റോഡുകള്‍ കുളമാവുന്നു.പണ്ട് എല്‍ ഡി എഫ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ മനോരമ തുടങ്ങിയ മാധ്യമാദികള്‍ക്കെന്തുത്സാഹമായിരുന്നു ഭരണക്കാരെ താറടിക്കാന്‍.റോഡ് സൈഡിലെ കുഴികള്‍ വരെ റോഡിലെ കുഴികളാക്കി കാമറാട്രിക്കിലൂടെ നാട്ടാരെ കാണിച്ചിരുന്ന കാലം.അവസാനം എല്‍.ഡി.എഫ് പോയി മനോരമയുടെ മാനസപുത്രന്മാരായ യു ഡി എഫ് ഭരണത്തിലെത്തി.എന്നിട്ടെന്തുണ്ടായി.കുഴികള്‍ വലുതായി.അപ്പോള്‍ ഇനിയെങ്കിലും നമ്മുടെ മാധ്യമവിശാരദന്മാര്‍ മനസ്സിലാക്കുക എല്‍ഡി എഫോ യു ഡി എഫോ അല്ല റോഡുകള്‍ നശിപ്പിക്കുന്നതിനു കാരണം.അതിനു കാരണം വേറെയാണ്, അത് കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.
:P
ReplyDeleteഹൊ..ഒരു കുളം കണ്ടിട്ട് എത്ര നാളായി ..
ReplyDeleteഇത് പോലെ ഇനിയും ഉണ്ടോ ?
മഴ പെയ്യുമ്പോള്‍ നമ്മുടെ റോഡുകള്‍ കുളമാവുന്നു.പണ്ട് എല്‍ ഡി എഫ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ മനോരമ തുടങ്ങിയ മാധ്യമാദികള്‍ക്കെന്തുത്സാഹമായിരുന്നു ഭരണക്കാരെ താറടിക്കാന്‍.റോഡ് സൈഡിലെ കുഴികള്‍ വരെ റോഡിലെ കുഴികളാക്കി കാമറാട്രിക്കിലൂടെ നാട്ടാരെ കാണിച്ചിരുന്ന കാലം.അവസാനം എല്‍.ഡി.എഫ് പോയി മനോരമയുടെ മാനസപുത്രന്മാരായ യു ഡി എഫ് ഭരണത്തിലെത്തി.എന്നിട്ടെന്തുണ്ടായി.കുഴികള്‍ വലുതായി.അപ്പോള്‍ ഇനിയെങ്കിലും നമ്മുടെ മാധ്യമവിശാരദന്മാര്‍ മനസ്സിലാക്കുക എല്‍ഡി എഫോ യു ഡി എഫോ അല്ല റോഡുകള്‍ നശിപ്പിക്കുന്നതിനു കാരണം.അതിനു കാരണം വേറെയാണ്, അത് കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.
ReplyDeleteമഴക്കാലത്ത് ചളിക്കുഴി, വേനല്‍ക്കാലത്ത് പൊടി നിറഞ്ഞത്. മിക്ക റോഡുകളും അങ്ങിനെയാണ്.
ReplyDelete