Saturday, August 20, 2011

കണ്ണേ മടങ്ങുക.................

നമ്മുടെ പുഴകള്‍ മാലിന്യ കൂമ്പാരങ്ങളാകുമ്പോള്‍ .... അച്ചന്‍കോവില്‍ ആറ്റിലെ ചാമക്കാവ് പാലത്തില്‍ നിന്നുള്ള ഒരു കാഴ്ച കാണു......

2 comments:

 1. കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
  മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
  എണ്ണീടുകാർക്കുമിതുതാൻ ഗതി! -

  ഇത് പറഞ്ഞ കവി ' മണ്ണാകും' എന്നു പറഞ്ഞപ്പോള്‍ പ്ലാസ്റ്റിക്കിനെ കുറിച്ച് ഓര്‍ത്തു കാണില്ല അല്ലേ..
  ആറിന്നു അറുതി വരുംകാലം, നിറപറയും നേരുമിറങ്ങും കാലം.
  അക്കാലത്തൊരു അറുകൊലയായി ഉറഞ്ഞു വരും നിന്‍ നിറവുകളില്‍...
  എല്ലാവരുടെയും പൊലിക്കൂടകള്‍ നിറയട്ടെ..

  ReplyDelete
 2. അതി മനോഹരം...

  ReplyDelete