കദനങ്ങള്‍ പീഡനങ്ങള്‍ ദുരിതങ്ങള്‍
ഇനിയൊരു ജീവിതം ഇവിടെ മോഹിച്ചു
പാടിയ കവി എവിടെ?
തിരുത്തി പാടാന്‍ മോഹമോ?
ഭൂമണ്‍കുടത്തെ ഉടച്ചുവാര്‍ക്കാന്‍
ചത്തോ കവി? അനുരാഗി ചത്തോ?
santhosh nair
ഇനിയൊരു ജീവിതം ഇവിടെ മോഹിച്ചു
പാടിയ കവി എവിടെ?
തിരുത്തി പാടാന്‍ മോഹമോ?
ഭൂമണ്‍കുടത്തെ ഉടച്ചുവാര്‍ക്കാന്‍
പണ്ടേ മറഞ്ഞൊരാഖയാമിനു
സ്തുതി പാടി കുഴഞ്ഞോ കവി?
ഒമര്‍ ഖയാമിനു
സ്തുതി പാടി കുഴഞ്ഞു വീണോ, ചത്തോ കവി? അനുരാഗി ചത്തോ?
santhosh nair
No comments:
Post a Comment