Saturday, August 27, 2011

അങ്ങനെ പവനായി ശവമായി...


അങ്ങനെ പവനായി ശവമായി....എന്തൊക്കെ ആയിരുന്നു അമ്പും വില്ലും, മലപ്പുറം കത്തി, ഒലക്കേടെ മൂട്...










5 comments:

  1. It is beyond my understandability.

    KK Nair

    ReplyDelete
  2. പ്രിയ വിപിന്‍,
    ഗാന്ധിയന്‍ ആദര്‍ശങ്ങളെ മുന്‍നിര്‍ത്തി അഴിമതിക്കെതിരെ സമരം നടത്തി വിജയിച്ച അന്ന ഹസ്സരെക്കെതിരെ താങ്കളുടെ പരിഹാസം വളരെ ഇടുങ്ങിയ രാഷ്ട്രീയ കൂപമണ്ടൂക ദര്‍ശനത്തിന്‍റെ ഉത്തമ നിദാനമാണ്‌. അദ്ദേഹം താങ്കളും ഞാനും ഉള്‍പ്പെടുന്ന രാഷ്ട്ര സമൂഹത്തിനു വേണ്ടിയാണ് സമരം ചെയ്തത്. അല്ലാതെ അദ്ദേഹത്തിന്‍റെ ശമ്പളമോ ആനുകൂല്യങ്ങളോ വര്‍ധിപ്പിക്കാനോ ഒന്നും അല്ല. ഇത്ര ദിവസ്സം പട്ടിണി ഇരിക്കാതെ വയസ്സാന്‍കാലത്ത് നല്ല ആഹാരവും കഴിച്ചു സുഖമായി ഇരുന്നിരുന്നെങ്കില്‍ അദ്ദേഹത്തിനു താങ്കളെപ്പോലുള്ളവരുടെ പരിഹാസ്സത്തിനു പാത്രമാവേണ്ടി വരില്ലായിരുന്നു. ഈ പത്തു ദിവസ്സങ്ങളിലും ഞാനോ താങ്കളോ ഒരു നേരമെങ്കിലും പട്ടിണി ഇരുന്നോ? നമ്മള്‍ രാത്രിയില്‍ ടി വിയില്‍ വാര്‍ത്ത കണ്ടു സമരം ആസ്വദിക്കുകയായിരുന്നല്ലോ. "ഞാന്‍, എനിക്ക്, എന്‍റെ" അതാണല്ലോ 'ഇന്നി'ന്‍റെ തിയറി. താങ്കളെപ്പോലെ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങള്‍ ആയിപ്പോയ നിരവധി ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. മയക്കുമരുന്നിനേക്കാള്‍ ദോഷകരമായി സമൂഹത്തെ ബാധിച്ച വിപത്താണത്. സഹതാപം മാത്രമേയുള്ളൂ നിങ്ങളോട്. പക്ഷെ അതുകൊണ്ട് നിങ്ങള്‍ക്ക് മാത്രമല്ല കുഴപ്പം; നിങ്ങളെപ്പോലെ ചിന്താശേഷി നഷ്ടപ്പെട്ടവരെ ഊതിപ്പെരുപ്പിച്ചു കാട്ടി രാഷ്ട്രീയ മേലാളന്മാര്‍ 'അവരുടെ ലകഷ്യങ്ങള്‍' നേടി എടുക്കുകയും അതിന്‍റെ വിളവ്‌ അവര്‍ "സ്വിസ് അറകളില്‍" ഭദ്രമായി നിക്ഷേപിക്കുകയും ചെയ്യുന്നു. താങ്കള്‍ അന്നും ഈ പാതയോരത്ത് അവര്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാനും സിന്ദാബാദ് വിളിക്കാനും ലാത്തിയടി കൊള്ളാനും ഉണ്ടാകും. അതുതന്നെയാണ് അവര്‍ ആശിക്കുന്നതും.
    രാഷ്ട്രീയ ബോധം എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലുള്ള അന്ധമായ വിശ്വാസമോ വിധേയത്വമോ അല്ല. പാര്‍ട്ടികള്‍ ജന നന്മാക്കായാണ് ഉണ്ടാക്കപെട്ടിട്ടുള്ളത്. അതങ്ങനെയല്ലാതെ ആവുമ്പോള്‍ ജനങ്ങള്‍ തിരസ്കരിക്കും. അത് അരാജകത്വവാദമല്ല; ഇനി ആണെങ്കില്‍ തന്നെ അതിന്‍റെ ഉത്തരവാദിത്വം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നെയാണ്. ചിന്താശക്തി വീണ്ടെടുക്കുമ്പോള്‍ സ്വയം ആലോചിക്കുക. നല്ലത് വരട്ടെ. താങ്കളുടെ നല്ലത് ഈ രാജ്യത്തിന്‍റെയും നല്ലതാണ്.
    ജയ് ഹിന്ദ്‌
    സന്തോഷ്‌ നായര്‍.

    ReplyDelete
  3. AM VERY SAD . PARLIAMENTARY DEMOCRACY HAS LOST THE FIRST ROUND. IT LOOKS THAT ANNA HAZARE HAS WON THIS ROUND. BUT THIS IS NOT THE FACT. ACTUALLY MOBOCRACY WITH THE HELP OF ANNA HAZARE & HIS TEAM, FUNDAMENTALISTS, COMMUNAL & FASCISTS FORCES, ANTI-NATIONAL FORCES, INDIAN TALIBAN, CORRUPT INDIVIDUALS & CORPORATES, FOREIGN MONEY & MORAL SUPPORT HAS WON. MEDIA AND CELEBRITIES ALSO PLAYED A MAJOR ROLE IN THIS WHOLE EPISODE. EVERY INDIVIDUAL WHO HAS BEEN HURT BY CONGRESS OR UPA GOVT IN LAST 10-15 YEARS WAS BEHIND THE SCENE. DEMOCRATIC AND SECULAR FORCES HAVE LOST FIRST ROUND, BUT ARE NOT DEFEATED. IF ALL PROGRESSIVE, DEMOCRATIC AND SECULAR FORCES ARE UNITED, THE DEMOCRACY CAN WIN THE MATCH VERY EASILY. HINDUSTAN ZINDABAD.

    ReplyDelete
  4. Vipin, Don't forget that the same mobocracy has won independence for India and elsewhere.

    ReplyDelete
  5. You say that parliamentary democracy lost the first round. Let me ask you one thing. Did we fight the British for such a governess? Winning elections by spending money and with muscle power, Stealing public money shamelessly, Criminals as people's representatives, To be de facto ruled by a foreigner lady who did not even take a citizenship of this country for 15 years of her coming here, although she had come as the daughter-in-law of the Prime Minister. The most funny thing is that just after one month of her taking the primary membership of the party, she became AICC president! Is it all signs of healthy democracy? The devils pulled democracy from both ends that it lengthened and weakened and became DEMON-O-CRAZY!!!! Rule of demons and Crazy.

    BEST OF LUCK!!!

    ReplyDelete