Sunday, September 18, 2011

വാഴുക ,വാഴുക , കേരളം വാഴുക !!!

വാഴുക ,വാഴുക , കേരളം വാഴുക !!!
സെപ്റ്റംബര്‍ 17 ഹര്‍ത്താല്‍
സെപ്റ്റംബര്‍ 18 ഞായര്‍
സെപ്റ്റംബര്‍ 19 ഹര്‍ത്താല്‍
പെട്രോള്‍ വില 70 രൂപ
ബിയര്‍ വില വെറും 55 രൂപ മാത്രം
കൂടാതെ ബിയര്‍ കുടിച്ചാല്‍ കുടുംബത്തിന്‍റെ ഭകഷ്യ സുരക്ഷ ഉറപ്പ്
കാലി ബിയര്‍ കുപ്പി വിറ്റാല്‍ 2 രൂപ = 1 കിലോ അരി
വാഴുക ,വാഴുക , കേരളം വാഴുക !!!



ബിജു പിള്ള

3 comments:

  1. അങ്ങനെയങ്ങനെ ഒടുവില്‍ കേരളം വഴുതുക എന്നാകുമ്പോള്‍ വിജയം.

    ReplyDelete
  2. കേരളത്തില്‍ ജനിക്കാന്‍ പറ്റിയത് ഭാഗ്യം.........

    ReplyDelete